ETV Bharat / state

വാക്‌സിൻ നശിച്ച സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം - അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

800 ഡോസ് കൊവിഷീൽഡ് വാക്സിൻ ആണ് ഉപയോഗ ശൂന്യമായത്.

covid vaccine ruined  cheruppa health center  വാക്‌സിൻ നശിച്ച സംഭവം  ചെറുപ്പ ആരോഗ്യ കേന്ദ്രം  ബിജെപി പ്രതിഷേധം  അന്വേഷണം ആവശ്യപ്പെട്ട് ബിജെപി  കോവിഷീൽഡ് വാക്സിൻ
വാക്‌സിൻ നശിച്ച സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം
author img

By

Published : Sep 1, 2021, 1:31 PM IST

കോഴിക്കോട്: ചെറുപ്പ ആരോഗ്യ കേന്ദ്രത്തിൽ കൊവിഡ് വാക്സിൻ നശിച്ച സംഭവം ആരോഗ്യ വകുപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. ബിജെപി മാവൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെ ഉപരോധിച്ചു.

Also Read:ഗുരുതര വീഴ്ച; ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന വാക്‌സിന്‍ ഉപയോഗ ശൂന്യമായി

800 ഡോസ് കോവിഷീൽഡ് വാക്സിൻ ആണ് ഉപയോഗ ശൂന്യമായത്. താപനില ക്രമീകരിച്ചതിലെ അപാകതയാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിദഗ്ദ സംഘത്തിൻ്റെ പ്രാഥമിക അന്വേഷണത്തിൽ എട്ട് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നു.

ബിജെപി പ്രവർത്തകർ ആരോഗ്യ കേന്ദ്രം സൂപ്രണ്ടിനെ ഉപരോധിക്കുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.