കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും ഹാജരാക്കാൻ കോടതി ഉത്തരവ്. ഇരുവരെയും ഉച്ചക്ക് ഹാജരാക്കാനാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടത്. ഇരുവരെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതികളെ കോടതിയിൽ നേരിട്ട് ഹാജരാക്കിയതിന് ശേഷമാകും ഇനി കസ്റ്റഡി അനുവദിക്കുക. അതിനിടെ പനി മൂർഛിച്ചതിനെ തുടർന്ന് താഹ ഫസലിനെ കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമാണെങ്കിൽ താഹയുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന കാര്യം പരിഗണിക്കുമെന്ന് പൊലീസ് അറിയിച്ചു.
മാവോയിസ്റ്റ് കേസ്; പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവ് - താഹ ഫസൽ വാർത്ത
ഇരുവരെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്.
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും ഹാജരാക്കാൻ കോടതി ഉത്തരവ്. ഇരുവരെയും ഉച്ചക്ക് ഹാജരാക്കാനാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടത്. ഇരുവരെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതികളെ കോടതിയിൽ നേരിട്ട് ഹാജരാക്കിയതിന് ശേഷമാകും ഇനി കസ്റ്റഡി അനുവദിക്കുക. അതിനിടെ പനി മൂർഛിച്ചതിനെ തുടർന്ന് താഹ ഫസലിനെ കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമാണെങ്കിൽ താഹയുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന കാര്യം പരിഗണിക്കുമെന്ന് പൊലീസ് അറിയിച്ചു.
Body:മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും ഹാജരാക്കാൻ കോടതി ഉത്തരവ്. ഇരുവരെയും ഉച്ചയ്ക്ക് ഹാജരാക്കാനാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടത്. ഇരുവരെയും കസ്റ്റഡിയിൽ ആവിശ്യപ്പെട്ട് പോലീസ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് പ്രതികളെ ഹാജരാക്കാൻ കോടതി ആവിശ്യപ്പെട്ടത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതികളെ കോടതിയിൽ നേരിട്ട് ഹാജരാക്കിയതിന് ശേഷമാകും ഇനി കസ്റ്റഡി അനുവദിക്കുക. അതിനിടെ പനി മൂർഛിച്ചതിനെ തുടർന്ന് താഹ ഫസലിനെ കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അരോഗ്യനില മോശമാണെങ്കിൽ താഹയുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന കാര്യം പരിഗണിക്കുമെന്ന് പോലീസ് അറിയിച്ചു.
Conclusion:ഇടിവി ഭാരത്, കോഴിക്കോട്