കോഴിക്കോട്: ജെ.ഡി.എസ്- എൽ.ജെ.ഡി ലയനം നടക്കണമെന്ന് സി.കെ നാണു എംഎൽഎ. വടകരയിൽ പാർട്ടിയിൽ തർക്കമില്ലെന്നും ഇടഞ്ഞ് നിൽക്കുന്നവരെ ഉടൻ തിരിച്ചുകൊണ്ടുവരുമെന്നും സി.കെ നാണു പറഞ്ഞു. അതേസമയം ജെ.ഡി.എസ് -എൽ.ജെ.ഡി ലയനം ഈ മാസമുണ്ടാകുമെന്ന് ജെ.ഡി.എസ് നേതാവ് കെ. കൃഷ്ണൻകുട്ടിയും പറഞ്ഞു. പാർട്ടികൾ ലയിച്ചാലും വടകര സീറ്റിൽ തർക്കമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജെ.ഡി.എസ്- എൽ.ജെ.ഡി ലയനം നടക്കണമെന്ന് സി.കെ നാണു - kerala news
ജെ.ഡി.എസ് -എൽ.ജെ.ഡി ലയനം ഈ മാസമുണ്ടാകുമെന്ന് ജെ.ഡി.എസ് നേതാവ് കെ.കൃഷ്ണൻകുട്ടിയും പറഞ്ഞു.
ജെ.ഡി.എസ്- എൽ.ജെ.ഡി ലയനം നടക്കണമെന്ന് സി.കെ നാണു