കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്നു വയസുകാരി മരിച്ചു. മുക്കം മുത്താലം കിടങ്ങില്‍ വീട്ടില്‍ ബിജു ,ആര്യ ദമ്പതികളുടെ മകള്‍ വേദികയാണ് മരിച്ചത്. ഞായറാഴ്‌ച വൈകിട്ടാണ് സംഭവം. കളിയ്ക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. ഉടന്‍ തന്നെ മുക്കത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട്ടേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുക്കാരിക്ക് ദാരുണാന്ത്യം
ഞായറാഴ്‌ച വൈകിട്ട് കലിക്കുന്നതിനിടെയാണ് സംഭവം