ETV Bharat / state

കൃഷി ചെയ്യാൻ താൽപര്യമില്ലാത്തവരുടെ സ്ഥലങ്ങൾ ഏറ്റെടുക്കും: വിഎസ് സുനിൽ കുമാർ

കൃഷി ചെയ്യാൻ താല്പര്യം ഇല്ലാത്തവരുടെ ഭൂമി പിടിച്ചെടുത്ത് കൃഷിയിറക്കാൻ ശ്രമിക്കരുത്, എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കൃഷി ആയിരിക്കണം നടത്തേണ്ടതെന്ന് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ.

ഫയൽചിത്രം
author img

By

Published : Feb 2, 2019, 7:37 PM IST

കൃഷിചെയ്യാൻ യോഗ്യമായ സ്ഥലങ്ങളിൽ കൃഷി ചെയ്യാതിരിക്കാൻ സർക്കാർ അനുവദിക്കില്ലെന്ന് മന്ത്രി വി എസ് സുനിൽകുമാർ . കൃഷി ചെയ്യാൻ വിസമ്മതിക്കുന്നവരുടെ സ്ഥലങ്ങൾ ഏറ്റെടുത്ത് കൃഷിചെയ്യാനുള്ള അവകാശം നിയമഭേദഗതിയിലൂടെ കൃഷിവകുപ്പ് നേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി . കോട്ടയം മുപ്പായികാട് തുരുത്തുമ്മൽ ചിറയിൽ നടന്ന വിത മഹോത്സവത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സർക്കാർ നിർദേശിക്കുന്ന രീതിയിൽ കൃഷി നടത്തിയാൽ കൃഷിയെ ലാഭകരമാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ കൃഷി ചെയ്യാൻ താല്പര്യം ഇല്ലാത്തവരുടെ ഭൂമി പിടിച്ചെടുത്ത് കൃഷിയിറക്കാൻ ശ്രമിക്കരുത്, എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കൃഷി ആയിരിക്കണം നടത്തേണ്ടത് എന്നായിരുന്നു എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ അഭിപ്രായം .

നെൽകൃഷി
എന്നാൽ തിരുവഞ്ചൂർ രാധാകൃഷ്ണൻെറ വാദങ്ങളെ പാടെ നിരാകരിച്ചുകൊണ്ടാണ് നെൽക്കൃഷിയിലെ സർക്കാർ നിലപാടുകൾ കൃഷി മന്ത്രി വി എസ് സുനിൽകുമാർ വ്യക്തമാക്കിയത്. സംസ്ഥാനത്താകമാനമുളള 220000 ഹെക്ടർ സ്ഥലത്തിൽ നെൽകൃഷി നടത്തുന്നത് ഒന്നരലക്ഷം ഹെക്ടർ സ്ഥലത്താണ്. കൂടുതലായി നെൽകൃഷി പുനരാരംഭിക്കാൻ കഴിഞ്ഞത് 40000 ഹെക്ടർ സ്ഥലത്താണ്. 2020 ഓടെ കൃഷിയിടം വർധിപ്പിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
undefined

Intro:കൃഷിചെയ്യാൻ യോഗ്യമായ സ്ഥലങ്ങളിൽ കൃഷി ചെയ്യാതിരിക്കാൻ ഗവൺമെൻറ് അനുവദിക്കില്ലെന്ന് മന്ത്രി വി എസ് സുനിൽകുമാർ കൃഷി ചെയ്യാൻ വിസമ്മതിക്കുന്നവരെ സ്ഥലങ്ങൾ ഏറ്റെടുത്ത് കൃഷിചെയ്യാനുള്ള അവകാശം നിയമഭേദഗതിയിലൂടെ കൃഷിവകുപ്പ് നേടിയിട്ട് ഉണ്ടെന്നും അദ്ദേഹം കോട്ടയത്ത് വ്യക്തമാക്കി ഗവൺമെൻറ് നിർദ്ദേശിക്കുന്ന രീതിയിൽ കൃഷി നടത്തിയാൽ കൃഷിയെ ലാഭകരമാക്കാം എന്നും കൃഷിമന്ത്രി പറയുന്നു

Body:കൃഷി ചെയ്യാൻ താല്പര്യം ഇല്ലാത്തവരുടെ ഭൂമി പിടിച്ചെടുത്ത് കൃഷിയിറക്കാൻ ശ്രമിക്കരുത്, എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കൃഷി ആയിരിക്കണം നടത്തേണ്ടത് എന്നായിരുന്നു കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണനെ അഭിപ്രായം കോട്ടയം മുപ്പായികാട് തുരുത്തുമ്മൽ ചിറയിൽ നടന്ന വിത ഉൽസലത്തിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്നെ അഭിപ്രായം പ്രകടമാക്കിയത്

byt ( തിരുവഞ്ചൂർ രാധാകൃഷ്ണൻ)

എന്നാൽ തിരുവഞ്ചൂർ രാധാകൃഷ്ണൻെറ വാദങ്ങളെ പാടേ നിരാകരിച്ചുകൊണ്ടാണ് നെൽക്കൃഷിയിലെ സർക്കാർ നിലപാടുകൾ കൃഷി മന്ത്രി വി എസ് സുനിൽകുമാർ വ്യക്തമാക്കിയത്

byt (രണ്ട് ബൈറ്റുകളും ഒന്നിപ്പിക്കുക)

സംസ്ഥാനത്താകമാനം 220000 ഹെക്ടർ സ്ഥലത്ത് നെൽകൃഷി നടത്തുന്നു ഒന്നരലക്ഷം ഹെക്ടർ സ്ഥലത്താണ് കൂടുതലായി നെൽകൃഷി പുനരാരംഭിക്കാൻ കഴിഞ്ഞത് 40000 ഹെക്ടർ സ്ഥലത്ത് മാത്രം നടത്തുന്നതായി അദ്ദേഹം പറഞ്ഞു 2020 മാറ്റാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

Conclusion:etv ഭാരത കോട്ടയം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.