ETV Bharat / state

വോട്ടിങ് കുറഞ്ഞത് എല്ലാ മുന്നണികളെയും ഒരുപോലെ ബാധിക്കും: തിരുവഞ്ചൂർ - തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ

കോട്ടയം ജില്ലാ പഞ്ചായത്തിൽ 15ൽ അധികം സീറ്റ് യുഡിഎഫിന് ലഭിക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്‍

thiruvanchoor radhakrishnan about low voting percentage  വോട്ടിങ് കുറഞ്ഞത്  kerala local boady election 2020  തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ  മുന്നണികളെയും ഒരുപോലെ ബാധിക്കും തിരുവഞ്ചൂർ
വോട്ടിങ് കുറഞ്ഞത് മുന്നണികളെയും ഒരുപോലെ ബാധിക്കും: തിരുവഞ്ചൂർ
author img

By

Published : Dec 11, 2020, 3:13 PM IST

Updated : Dec 11, 2020, 3:22 PM IST

കോട്ടയം: വോട്ടിങ് കുറഞ്ഞത് എല്ലാ മുന്നണികളെയും ഒരുപോലെയാവും ബാധിക്കുക എന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ. കോട്ടയം ജില്ലാ പഞ്ചായത്തിൽ 15ൽ അധികം സീറ്റ് യുഡിഎഫിന് ലഭിക്കുമെന്നും തിരുവഞ്ചൂർ.

വോട്ടിങ് കുറഞ്ഞത് എല്ലാ മുന്നണികളെയും ഒരുപോലെ ബാധിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന്‍

കൊവിഡ് നീരീക്ഷണത്തിലുള്ളവർക്കും രോഗികൾക്കും വോട്ട് ചെയ്യാനായിട്ടില്ല. ആരോഗ്യ വകുപ്പിൻ്റെ ഭാഗത്തു നിന്നും ഇക്കാര്യത്തിൽ വലിയ വീഴ്‌ചയുണ്ടായി. പലർക്കും വോട്ട് ചെയ്യാനുള്ള സർട്ടിഫിക്കറ്റ് നൽകിയില്ലെന്നും തിരുവഞ്ചൂർ ആരോപിച്ചു.

Last Updated : Dec 11, 2020, 3:22 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.