ETV Bharat / state

പെട്രോൾ, പാചക വാതക വില വർധനന; ജോസ് കെ മാണി വിഭാഗം ധർണ നടത്തി - സ്റ്റീഫൻ ജോർജ്

കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ നടത്തിയ ധർണ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എം എൽ എയു മായ സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്‌തു.

പെട്രോൾ- പാചക വാതക വില വർദ്ധന  കേരള കോൺഗ്രസ് ധർണ  petrol price hike  gas price hike  സ്റ്റീഫൻ ജോർജ്  jose k mani
പെട്രോൾ പാചക വാതക വില വർദ്ധനവിനെതിരെ ജോസ് കെ മാണി വിഭാഗം ധർണ നടത്തി
author img

By

Published : Feb 10, 2021, 4:42 PM IST

കോട്ടയം: പെട്രോൾ- പാചക വാതക വില വർധനവിനെതിരെ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ധർണ നടത്തി. കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എംഎൽഎയുമായ സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്‌തു. പെട്രോൾ പാചക വാതക വില വർധനവ് പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് സ്റ്റീഫൻ ജോർജ് അറിയിച്ചു.

പെട്രോൾ പാചക വാതക വില വർദ്ധനവിനെതിരെ ജോസ് കെ മാണി വിഭാഗം ധർണ നടത്തി

ദിവസം തോറും പെട്രോളിന് വില വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് വിലക്കയറ്റത്തിന് കാരണമാകുമെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി, നേതാക്കളായ ജോസ് പുത്തൻ കാല സണ്ണി തെക്കടം, വിജി എം തോമസ് തുടങ്ങിയവർ ധർണയ്‌ക്ക് നേതൃത്വം നൽകി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.