ETV Bharat / state

'പുരസ്‌കാരം മുന്നോട്ട് പ്രവര്‍ത്തിക്കാനുള്ള ഉത്തേജനം' ; പദ്‌മശ്രീ നിറവില്‍ ഡോ സി.ഐ ഐസക്

പ്രൊഫസര്‍, ചരിത്രകാരന്‍, എഴുത്തുകാരന്‍, ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന അധ്യക്ഷന്‍, ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രശസ്‌തനായ ഡോ. സി ഐ ഐസക്കിന് പദ്‌മശ്രീ പുരസ്‌കാരം. ജീവിതത്തിലെ നാഴികക്കല്ലാണ് ഈ അംഗീകാരമെന്ന് അദ്ദേഹം പ്രതികരിച്ചു

Padma Shri Award  Padma Shri Award 2023  Padma Shri Award winner CI Issac  Dr CI Issac won Padma Shri Award  Dr CI Issac won Padma Shri Award 2023  Dr CI Issac  സി ഐ ഐസക്  സി ഐ ഐസക്കിന് പത്‌മശ്രീ  ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ അംഗം സിഐ ഐസക്  ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന അധ്യക്ഷന്‍  ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ സിഐ ഐസക്
ഡോ. സി ഐ ഐസക്
author img

By

Published : Jan 26, 2023, 6:31 PM IST

പദ്‌മശ്രീ നിറവില്‍ ഡോ. സി ഐ ഐസക്

കോട്ടയം : അമ്പതുവർഷത്തെ സേവനം ഫലപ്രദമായി എന്ന ആത്മ സംതൃപ്‌തിയാണ് പദ്‌മശ്രീ പുരസ്‌കാരം ലഭിച്ചപ്പോഴത്തെ വികാരമെന്ന് ഡോ. സി ഐ ഐസക്. കോട്ടയത്തെ വസതിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിയും പ്രവർത്തിക്കാനുള്ള ഉത്തേജനമാണ് പുരസ്‌കാരം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പുരസ്‌കാരം ജീവിതത്തിന്‍റെ നാഴികക്കല്ലായി കണക്കാക്കുന്നു. ഇത്തരമൊരു അംഗീകാരം പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം സി എം എസ് കോളജ് ചരിത്ര വിഭാഗം റിട്ട. മേധാവിയാണ് ഡോ. സി ഐ ഐസക്. ചരിത്രകാരന്‍, എഴുത്തുകാരന്‍, ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന അധ്യക്ഷന്‍, ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ അംഗം എന്നീ നിലകളിലും പ്രശസ്‌തനാണ് അദ്ദേഹം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.