ETV Bharat / state

പുതിയ പാർട്ടി ഉടൻ രൂപീകരിക്കുമെന്ന് മാണി സി കാപ്പൻ

പാര്‍ട്ടി രൂപികരണത്തിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഇരുപത്തിരണ്ടാം തീയതിയോടെ ഏകദേശ രൂപമാകുമെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.

new party to be formed soon says mani c kappan  mani c kappan  mani c kappan news  മാണി സി കാപ്പൻ  മാണി സി കാപ്പൻ പുതിയ വാര്‍ത്തകള്‍  പുതിയ പാർട്ടി ഉടൻ രൂപീകരിക്കുമെന്ന് മാണി സി കാപ്പൻ  കോട്ടയം  കോട്ടയം ജില്ലാ വാര്‍ത്തകള്‍  new party to be formed soon says mani c kappan  mani c kappan  mani c kappan news  മാണി സി കാപ്പൻ  മാണി സി കാപ്പൻ പുതിയ വാര്‍ത്തകള്‍  പുതിയ പാർട്ടി ഉടൻ രൂപീകരിക്കുമെന്ന് മാണി സി കാപ്പൻ  കോട്ടയം  കോട്ടയം ജില്ലാ വാര്‍ത്തകള്‍
പുതിയ പാർട്ടി ഉടൻ രൂപീകരിക്കുമെന്ന് മാണി സി കാപ്പൻ
author img

By

Published : Feb 17, 2021, 6:01 PM IST

കോട്ടയം: പുതിയ പാർട്ടി ഉടൻ രൂപീകരിക്കുമെന്ന് മാണി സി കാപ്പൻ. ബന്ധപ്പെട്ട നേതാക്കൻമാരുമായി ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണെന്നും 22-ാം തീയതിയോടെ ഏകദേശ രൂപമാകുമെന്നും അദ്ദേഹം പറഞ്ഞു. മാറ്റിവച്ച വികസന വിളംബര ജാഥ മാർച്ച് 3 മുതൽ 10 വരെ മണ്ഡലത്തിൽ നടത്തുമെന്നും കാപ്പൻ കോട്ടയത്ത് പറഞ്ഞു.

പുതിയ പാർട്ടി ഉടൻ രൂപീകരിക്കുമെന്ന് മാണി സി കാപ്പൻ

തന്‍റെയും കൂടി ചോരയും നീരുമാണ് എല്‍ഡിഎഫിനെ ഇവിടെ വളർത്തിയതെന്നും മാണി സി കാപ്പൻ കൂട്ടിച്ചേര്‍ത്തു. 25 വർഷം എല്‍ഡിഎഫിന്‍റെ ഭാഗമായിരുന്നു. ആർക്കും വേണ്ടാത്ത പാലാ മണ്ഡലത്തെ ഉയർത്തി കൊണ്ടുവന്നത് താനാണെന്നും അപ്പോൾ തോറ്റ പാർട്ടിക്കാരനതുമായി പോകുന്നത് ന്യായമല്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. അതാണ് യുഡിഎഫിലേക്ക് പോയതിനുള്ള മറുപടിയെന്നും കാപ്പൻ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.