ETV Bharat / state

'മതേതര മനസുകളുടെ പിന്തുണ പാലാ ബിഷപ്പിനില്ല' ; സര്‍ക്കാര്‍ നിഷ്‌പക്ഷമായി ഇടപെടണമെന്ന് പുന്നല ശ്രീകുമാർ

'ബിഷപ്പിന് പിന്തുണ നൽകുന്നവരുടെ എണ്ണം കൂടുന്നതുകൊണ്ട് വംശീയ പരാമർശങ്ങൾക്ക് വ്യതിയാനമുണ്ടാകുന്നില്ല'

കേരള പുലയര്‍ മഹാസഭ  കെപിഎംഎസ്  കേരള പുലയര്‍ മഹാസഭ സെക്രട്ടറി  പുന്നല ശ്രീകുമാര്‍  kpms  Punnala Sreekumar  Pala Bishop
പാലാ ബിഷപ്പിനെതിരെ കെപിഎംഎസ് സെക്രട്ടറി പുന്നല ശ്രീകുമാർ
author img

By

Published : Sep 18, 2021, 5:47 PM IST

കോട്ടയം : ലൗ ജിഹാദ്, നർക്കോട്ടിക്ക് ജിഹാദ് പരാമർശത്തില്‍ പാലാ ബിഷപ്പിനെതിരെ കേരള പുലയര്‍ മഹാസഭ (കെപിഎംഎസ്) സെക്രട്ടറി പുന്നല ശ്രീകുമാര്‍. കേരളത്തിലെ മതേതര മനസുകളുടെ പിന്തുണ ബിഷപ്പിനില്ലെന്ന് അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഇതുവരെ ഉണ്ടായിട്ടില്ല. നിഷ്‌പക്ഷമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടേതാണെന്നും ശ്രീകുമാർ പറഞ്ഞു.

'മതേതര മനസുകളുടെ പിന്തുണ പാലാ ബിഷപ്പിനില്ല' ; സര്‍ക്കാര്‍ നിഷ്‌പക്ഷമായി ഇടപെടണമെന്ന് പുന്നല ശ്രീകുമാർ

കൂടുതല്‍ വായനക്ക്: ന്യുമോണിയയും മെനിഞ്ചൈറ്റിസും പ്രതിരോധിക്കും ; കുഞ്ഞുങ്ങള്‍ക്കായി പുതിയ വാക്‌സിന്‍ ഒക്ടോബര്‍ മുതൽ

ബിഷപ്പിന് പിന്തുണ നൽകുന്നവരുടെ എണ്ണം കൂടുന്നതുകൊണ്ട് വംശീയ പരാമർശങ്ങൾക്ക് വ്യതിയാനമുണ്ടാകുന്നില്ല. ബിഷപ്പിന്റെ മൗനവും അപകടകരമാണ്. പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമാക്കാൻ ബിഷപ്പ് തയ്യാറാകാത്തത് സാഹചര്യം മോശമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.