ETV Bharat / state

പി.ജെ ജോസഫിനെ വിമര്‍ശിച്ച് കേരളാ കോൺഗ്രസ് (എം) മുഖപത്രം

ജോസ് കെ. മാണിയെ പിൻതാങ്ങേണ്ടതിന് പകരം അധികാരത്തിനായി ആരെയും ബലി കൊടുക്കുന്ന സമീപനമാണ് പി.ജെ ജോസഫ് സ്വീകരിക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു.

പി.ജെ ജോസഫ്  കേരളാ കോൺഗ്രസ്  കേരളാ കോൺഗ്രസ് (എം)  പ്രതിച്ഛായ  ജോസ് കെ മാണി  kerala congress  pj joseph  jose k mani  prathichaya
പി.ജെ ജോസഫിനെ വിമര്‍ശിച്ച് കേരളാ കോൺഗ്രസ് (എം) മുഖപത്രം പ്രതിച്ഛായ
author img

By

Published : Jan 24, 2020, 6:02 PM IST

കോട്ടയം: പി.ജെ ജോസഫിനെ കടന്നാക്രമിച്ച് കേരളാ കോൺഗ്രസ് (എം) മുഖപത്രമായ പ്രതിച്ഛായ. 'പി.ജെ ജോസഫ് വഞ്ചനയുടെ ചരിത്രം ആവർത്തിക്കുന്നു' എന്ന തലക്കെട്ടിലെ ലേഖനത്തിലാണ് പി.ജെ ജോസഫിനെതിരായ വിമർശനങ്ങൾ ഉയര്‍ത്തിയിരിക്കുന്നത്.

ഉയിര് നൽകിയവർക്ക് ഉതകക്രിയ ചെയ്യുന്ന നിലപാടുകളാണ് പി.ജെ ജോസഫിന്‍റേതെന്നും ജോസ് കെ. മാണിയെ പിൻതാങ്ങേണ്ടതിന് പകരം അധികാരത്തിനായി ആരെയും ബലി കൊടുക്കുന്ന സമീപനമാണ് പി.ജെ ജോസഫ് സ്വീകരിക്കുന്നതെന്നും പ്രതിച്ഛായ പറഞ്ഞുവെക്കുന്നു. കെ.എം മാണിക്കൊപ്പം നിന്ന് അദ്ദേഹത്തിനെതിരായ യൂദാസുകൾക്ക് അവർ ആഗ്രഹിക്കുന്നതൊന്നും കിട്ടാൻ പോകുന്നില്ലെന്നും കിട്ടുന്ന അവസരത്തിൽ രാഷ്ട്രിയ വഞ്ചകനും അവസരവാദിയുമായ ഈ കേരളാ ഗാന്ധിയെ പുറത്താക്കുന്നതാവും അഭികാമ്യമെന്നും പ്രതിച്ഛായ ആഹ്വാനം ചെയ്യുന്നു. എന്നാൽ തനിക്കെതിരായ പ്രതിച്ഛായയിലെ ലേഖനങ്ങൾ മറുപടി അർഹിക്കുന്നതല്ലെന്നായിരുന്നു പി.ജെ. ജോസഫിന്‍റെ പ്രതികരണം.

Intro:ജോസഫിനെതിരെ പ്രതിച്ഛായBody:പി.ജെ ജോസഫിനെ കടന്നാക്രമിച്ച് കേരളാ കോൺഗ്രസ് മുഖപത്രം എം പ്രതിച്ഛായ. പി.ജെ ജോസഫ് വഞ്ചനയുടെ ചരിത്രം അവർത്തിക്കുന്നു എന്ന തലക്കെട്ടിൽ ആരംഭിക്കുന്ന ലേഖനത്തിൽ ലാണ് പി.ജെ ജോസഫിനെതിരായ വിമർശന ശരങ്ങൾ ഉയിര് നൽകിയവർക്ക് ഉതകക്യയ ചെയ്യുന്ന നിലപാടുകളാണ് പി.ജെ ജോസഫിന്റെത്. ജോസ് കെ മാണിയെ പിൻതാങ്ങേണ്ടതിന് പകരം അധികാരത്തിനായി ആരെയും ബലി കൊടുക്കുന്ന സമീപനമാണ് പി.ജെ ജോസഫ് സ്വീകരിക്കുന്നതെന്നും പ്രതിച്ഛായ പത്ത് വയ്ക്കുന്നു. കെ.എം മാണിക്കൊപ്പം നിന്ന് അദ്ദേഹത്തിനെതിരായ യൂദാസുകൾക്ക് അവർ ആഗ്രഹിക്കുന്നതൊന്നും കിട്ടാൻ പോകുന്നില്ലന്നും കിട്ടന്ന അവസരത്തിൽ രാഷ്ട്രിയ വഞ്ചകനും അവസരവാദിയുമായ ഈ കേരളാ ഗാന്ധിയെ പുറത്താക്കുന്നതാവും അഭികാമ്യമെന്നും പ്രതിച്ഛായ ആഹ്വാനം ചെയ്യുന്നു.എന്നാൽ തനിക്കെതിരായ പ്രതിച്ഛായയിലെ ലേഖനങ്ങൾ മറുപടി അർഹിക്കുന്നതല്ലന്നായിരുന്നു പി.ജെ. ജോസഫിന്റെ പ്രതികരണംConclusion:ഇ.റ്റി.വി ഭാരത്
കോട്ടയം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.