ETV Bharat / state

പാലായില്‍ വെള്ളപ്പൊക്കം; ഗതാഗതം പൂര്‍ണമായും മുടങ്ങി

മുത്തോലി, ഏഴാച്ചേരി, പാലാ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ടുണ്ട്. മുത്തോലിയില്‍ 25 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

പാലായില്‍ വെള്ളപ്പൊക്കം; ഗതാഗതം പൂര്‍ണമായും മുടങ്ങി
author img

By

Published : Aug 9, 2019, 7:14 PM IST

കോട്ടയം: രാത്രി മുഴുവന്‍ നീണ്ട കനത്ത മഴയിലും മലയോരമേഖലയിലെ ഉരുള്‍പൊട്ടലിലും വെള്ളം കുതിച്ചെത്തിയതോടെ പാലാ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിൽ. ഉച്ചയോടെ പാലാ നഗരം പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലായി. ബിഷപ് ഹൗസിനു മുന്‍വശം മുതല്‍ അരുണാപുരം വരെയും സ്റ്റേഡിയം ജംഗ്ഷന്‍ മുതല്‍ മുനിസിപ്പല്‍ ടൗണ്‍ഹാള്‍ വരെയും റോഡില്‍ വെള്ളമുയര്‍ന്നു. ഈ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലെല്ലാം വെള്ളം കയറി. വ്യാപാരികള്‍ നേരത്തെ തന്നെ സാധന സാമഗ്രികള്‍ ഉയര്‍ന്ന സ്ഥലത്തിലേക്ക് മാറ്റിയിരുന്നു.

പാലായില്‍ വെള്ളപ്പൊക്കം; ഗതാഗതം പൂര്‍ണമായും മുടങ്ങി

പാലാ- ഈരാറ്റുപേട്ട റൂട്ടില്‍ മൂന്നാനിയിലും പാലാ-വലവൂര്‍ റൂട്ടില്‍ മുണ്ടുപാലത്തും ഏഴാച്ചേരി റൂട്ടില്‍ കരൂരും വെളളം കയറിയതിനെത്തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കൊല്ലപ്പള്ളിയിലും പാലാ-പൊന്‍കുന്നം റോഡില്‍ കുറ്റില്ലത്തും വായനശാല ജംഗ്ഷനിലും മുരിക്കുംപുഴയിലും വെള്ളം കയറിയതോടെ ഗതാഗതം നിലച്ചു. തീക്കോയി-വാഗമണ്‍ റോഡില്‍ നാലു സ്ഥലത്ത് മണ്ണിടിഞ്ഞു വീണതിനാല്‍ ഗതാഗതം തടസപ്പെട്ടു. മീനിച്ചിലാറിൽ വെള്ളം കരകവിഞ്ഞതോടെ താലൂക്കിന്‍റെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടയിൽ. മുത്തോലി, ഏഴാച്ചേരി, പാലാ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ടുണ്ട്. മുത്തോലിയില്‍ 25 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. രാത്രിയില്‍ പൊലീസ് മൈക്കിലൂടെ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു.

Intro:Body:രാത്രി മുഴുന്‍ നീണ്ട കനത്ത മഴയിലും മലയോരമേഖലയിലെ ഉരുള്‍പൊട്ടലിലും വെള്ളം കുതിച്ചെത്തിയതോടെ പാലാ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ ഇന്ന് വെള്ളത്തിനടിയിലായി. രാവിലെയോടെയാണ് ടൗണില്‍ വെള്ളം കയറിത്തുടങ്ങിത്.. ഉച്ചയോടെ പാലാ നഗരം പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലായി.

ബിഷപ് ഹൗസിനു മുന്‍വശം മുതല്‍ അരുണാപുരം വരെയും സ്റ്റേഡിയം ജംഗ്ഷന്‍ മുതല്‍ മുനിസിപ്പല്‍ ടൗണ്‍ഹാള്‍ വരെയും റോഡില്‍ വെള്ളമുയര്‍ന്നു. ഈ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലെല്ലാം വെള്ളം കയറി. വ്യാപാരികള്‍ നേരത്തെ തന്നെ സാധന സാമഗ്രികള്‍ ഉയര്‍ന്ന സ്ഥലത്തിലേക്ക് മാറ്റിയിരുന്നു. പാലാ- ഈരാറ്റുപേട്ട റൂട്ടില്‍ മൂന്നാനിയിലും പാലാ-വലവൂര്‍ റൂട്ടില്‍ മുണ്ടുപാലത്തും ഏഴാച്ചേരി റൂട്ടില്‍ കരൂരും വെളളം കയറിയതിനെത്തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കൊല്ലപ്പള്ളിയിലും പാലാ-പൊന്‍കുന്നം റോഡില്‍ കുറ്റില്ലത്തും വായനശാല ജംഗ്ഷനിലും മുരിക്കുംപുഴയിലും വെള്ളം കയറിയതോടെ ഗതാഗതം നിലച്ചു.

തീക്കോയി-വാഗമണ്‍ റോഡില്‍ നാലു സ്ഥലത്ത് മണ്ണിടിഞ്ഞു വീണതിനാല്‍ ഗതാഗതം തടസപ്പെട്ടു. പനയ്ക്കപ്പാലം, അമ്പാറ, മൂന്നാനി, ചെത്തിമറ്റം, പാലാ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുന്‍വശം, മുനിസിപ്പല്‍ സ്റ്റേഡിയം ജംഗ്ഷന്‍, ടൗണ്‍ ഹാളിനു മുന്‍വശം, കൊട്ടാരമറ്റം, മുത്തോലി, ചേര്‍പ്പുങ്കല്‍ എന്നിവിടങ്ങളില്‍ റോഡില്‍ അരയോളം വെള്ളമാണ ഉയര്‍ന്നത്. മീനിച്ചില്‍ താലൂക്കിന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടയിലായതോടെ ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്. മുത്തോലി, ഏഴാച്ചേരി, പാലാ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ടുള്ളത്.

മുത്തോലിയില്‍ 25 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. രാത്രിയില്‍ പോലീസ് മൈക്കിലൂടെ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.