ETV Bharat / state

കോട്ടയത്ത് പീഡനത്തിനിരയായ പതിനാലുകാരിയുടെ ഗർഭസ്ഥശിശു മരിച്ചു - പതിനാലുകാരി

മധ്യവയസ്‌കനായ ആൾ കാറില്‍ കൊണ്ടുപോയി മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പൊലീസിന് നൽകിയ മൊഴി.

പീഡനത്തെത്തുടർന്ന് ഗർഭിണിയായ പതിനാലുവയസുകാരിയുടെ ഗർഭസ്ഥ ശിശു മരിച്ചു  പീഡനത്തെത്തുടർന്ന് ഗർഭിണിയായ പതിനാലുകാരിയുടെ ഗർഭസ്ഥ ശിശു മരിച്ചു  പീഡനം  പീഡനത്തിനിരയായ പതിനാലുകാരിയുടെ ഗർഭസ്ഥ ശിശു മരിച്ചു  പീഡനത്തിനിരയായ പെൺകുട്ടിയുടെ ഗർഭസ്ഥ ശിശു മരിച്ചു  ഗർഭസ്ഥ ശിശു മരിച്ചു  പീഡനത്തെത്തുടർന്ന് ഗർഭിണി  The fetus of a 14 year old girl who was abused has died  The fetus of a girl who was abused has died  A 14-year-old girl has been raped  girl has been raped  rape  rape case  പതിനാലുവയസുകാരിയുടെ ഗർഭസ്ഥ ശിശു മരിച്ചു  പതിനാലുകാരിയുടെ ഗർഭസ്ഥ ശിശു മരിച്ചു  പതിനാലുകാരി ബലാത്സംഗത്തിനിരയായി  ബലാത്സംഗത്തിനിരയായി  ബലാത്സംഗം  പതിനാലുകാരി പീഡനത്തിനിരയായ വാർത്ത  പതിനാലുകാരി പീഡനത്തിനിരയായി  കോട്ടയം പീഡനം  കോട്ടയത്ത് പതിനാലുകാരി പീഡനത്തിനിരയായി  പതിനാലുകാരി  ഭ്രൂണം
പീഡനത്തെത്തുടർന്ന് ഗർഭിണിയായ പതിനാലുകാരിയുടെ ഗർഭസ്ഥ ശിശു മരിച്ചു
author img

By

Published : Aug 3, 2021, 8:46 AM IST

കോട്ടയം : പീഡനത്തിനിരയായ പതിനാലുവയസുകാരിയുടെ ഗർഭസ്ഥ ശിശു മരിച്ചു. നാലരമാസം പ്രായമുള്ള ഗര്‍ഭസ്ഥശിശുവാണ് മരിച്ചത്. രക്തസ്രാവത്തെത്തുടർന്ന് പെൺകുട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കോട്ടയം പാമ്പാടിയിലാണ് സംഭവം. മധ്യവയസ്‌കനായ ആൾ കാറില്‍ കയറ്റിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകിയ ശേഷം പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പൊലീസിന് നൽകിയ മൊഴി.

ഇതിന്‍റെ അടിസ്ഥാനത്തില്‍ പോക്സോ നിയമപ്രകാരം പാമ്പാടി പൊലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി കെ.എൽ. സജിമോന്‍റെ മേൽനോട്ടത്തിലാണ് അന്വേഷണം.

ALSO READ: കോട്ടയത്ത് ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ള്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

മരിച്ച ഗർഭസ്ഥശിശുവിന്‍റെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചശേഷം ഇന്ന് (ചൊവ്വാഴ്‌ച) ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കും.വയറുവേദനയെതുടർന്ന് ഞായറാഴ്‌ച അമ്മ കുട്ടിയെ പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം അറിയുന്നത്.

ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഗർഭസ്ഥശിശു മരിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.