ETV Bharat / state

കോട്ടയം പൊലീസ് മേധാവിയുടെ പേരിൽ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് - ജില്ല പൊലീസ് മേധാവി കെ കാർത്തിക്കിന്‍റെ പേരിൽ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട്

കോട്ടയം ജില്ല പൊലീസ് മേധാവി കെ കാർത്തിക്കിന്‍റെ പ്രൊഫൈൽ ചിത്രം ഉപയോഗിച്ചാണ് വ്യാജ അക്കൗണ്ട് നിര്‍മ്മിച്ചിരിക്കുന്നത്. 8369282802 എന്ന നമ്പറിൽ നിന്നാണ് സന്ദേശങ്ങൾ വരുന്നത്.

local news kottayam  Fake WhatsApp account found  Kottayam district police chief  വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട്  കോട്ടയം വാർത്തകൾ  കോട്ടയം ജില്ല പൊലീസ് മേധാവി കെ കാർത്തിക്ക്  ജില്ല പൊലീസ് മേധാവി കെ കാർത്തിക്കിന്‍റെ പേരിൽ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട്  Fake WhatsApp account Found Kottayam police chief
കോട്ടയം പൊലീസ് മേധാവിയുടെ പേരിൽ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട്
author img

By

Published : Aug 14, 2022, 6:48 AM IST

കോട്ടയം: ജില്ല പൊലീസ് മേധാവിയുടെ പേരിൽ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് കണ്ടെത്തി. കെ കാർത്തിക്കിന്‍റെ പ്രൊഫൈൽ ചിത്രം ഉപയോഗിച്ചാണ് വ്യാജ അക്കൗണ്ട് നിര്‍മ്മിച്ചിരിക്കുന്നത്. 8369282802 എന്ന നമ്പറിൽ നിന്നാണ് സന്ദേശങ്ങൾ വരുന്നത്.

ആദ്യം കുശലാന്വേഷണം ആയിരിക്കും. പൊലീസിലെ നിരവധി ഉന്നത ഉദ്യോഗസ്ഥർക്ക് ഇത്തരത്തിൽ സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ സൈബർ പൊലീസ് കേസടുത്ത് അന്വഷണം ആരംഭിച്ചു. ഇത്തരത്തിലുള്ള മെസേജുകൾക്ക് പൊതുജനങ്ങൾ യാതൊരു വിധത്തിലും മറുപടി നൽകരുതെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.