ETV Bharat / state

ന്യൂനപക്ഷവകുപ്പ് നൽകുന്ന ആനുകൂല്യങ്ങളിൽ തുല്യത വേണം: ജോസ് കെ മാണി - Jose K. Mani

യുഡിഎഫിൽ നിന്നും ഘടകകക്ഷികളിലും നിന്നും നേതാക്കൾ പാർട്ടിയിലേക്ക് വരുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ

ജോസ് കെ മാണി  ന്യൂനപക്ഷവകുപ്പ്  ആനുകൂല്യം  കേരള കോൺഗ്രസ് എം  കേരള കോൺഗ്രസ് എം ചെയർമാൻ  സാമൂഹ്യ ക്ഷേമ വകുപ്പ്  ന്യൂനപക്ഷ ആക്ട്  Department of Minorities must give benefits equally, says Jose K. Mani  Department of Minorities  Jose K. Mani  സ്റ്റിയറിങ് കമ്മിറ്റി
ന്യൂനപക്ഷവകുപ്പ് നൽകുന്ന ആനുകൂല്യങ്ങളിൽ തുല്യത വേണം: ജോസ് കെ മാണി
author img

By

Published : Jun 5, 2021, 1:27 PM IST

Updated : Jun 5, 2021, 1:36 PM IST

കോട്ടയം: ന്യൂനപക്ഷവകുപ്പ് വഴി ലഭിക്കുന്ന ആനുകൂല്യങ്ങളിൽ തുല്യത ഉണ്ടാവണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. ന്യൂനപക്ഷ ആക്ട് പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നും ഏതെങ്കിലും ന്യൂനപക്ഷ സമുദായത്തിന് കുറവുകൾ ഉണ്ടാകുന്നുവെങ്കിൽ സാമൂഹ്യ ക്ഷേമ വകുപ്പ് ഇടപ്പെട്ട് പരിഹരിക്കണമെന്നും ജോസ് കെ മാണി പറഞ്ഞു.

ന്യൂനപക്ഷവകുപ്പ് നൽകുന്ന ആനുകൂല്യങ്ങളിൽ തുല്യത വേണം: ജോസ് കെ മാണി

Also Read: കൊടകര കുഴല്‍പ്പണക്കേസ് : കെ സുരേന്ദ്രന്‍റെ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു

യുഡിഎഫിൽ നിന്നും ഘടകകക്ഷികളിലും നിന്നും നേതാക്കൾ പാർട്ടിയിലേക്ക് വരുമെന്നും 14 ന് ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി, സംസ്ഥാനതല നേതാക്കൻമാരുടെ പാർട്ടി പ്രവേശനത്തിൽ തീരുമാനമെടുക്കുമെന്നും ജോസ് കെ. മാണി പാലായിൽ പറഞ്ഞു.

Last Updated : Jun 5, 2021, 1:36 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.