കോട്ടയം: ലതിക സുഭാഷിനും ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചു. മുന്‍ മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷയും ഏറ്റുമാനൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ലതിക സുഭാഷ് രോഗലക്ഷണങ്ങളെ തുടർന്ന് കഴിഞ്ഞ 22ന് പരിശോധന നടത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. നാല് ദിവസത്തിന് ശേഷം ഇന്ന് ഫലമെത്തിയപ്പോഴാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഭർത്താവ് സുഭാഷിനും ഡ്രൈവർ ഉവൈസിനും കൊവിഡ് സ്ഥിരീകരിച്ചു. ഫേസ് ബുക്കിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്.
ലതിക സുഭാഷിനും ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചു - Latika Subhash
രോഗലക്ഷണങ്ങളെ തുടർന്ന് കഴിഞ്ഞ 22ന് പരിശോധന നടത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഡ്രൈവർ ഉവൈസിനും കൊവിഡ് സ്ഥിരീകരിച്ചു.
ലതിക സുഭാഷിനും ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചു