ETV Bharat / state

ചേളാവ് ബാഗ് മുതല്‍ തോൾ സഞ്ചി വരെ; ശ്രദ്ധേയമായി തുണി സഞ്ചി പ്രദര്‍ശനം - cloth bag exhibition

കോട്ടയം പ്രസ് ക്ലബിന്‍റെ പരിസ്ഥിതി വിഭാഗമായ ഗ്രീന്‍ ലൈഫിന്‍റെ നേതൃത്വത്തിലാണ് തുണി സഞ്ചി പ്രദര്‍ശനം

തുണി സഞ്ചി പ്രദർശനം  ചേളാവ് ബാഗ്  തോൾ സഞ്ചി  കോട്ടയം പ്രസ് ക്ലബ്  കോട്ടയം തുണി സഞ്ചി പ്രദര്‍ശനം  ഗ്രീന്‍ ലൈഫ്  cloth bag exhibition  kottayam press club
ചേളാവ് ബാഗ് മുതല്‍ തോൾ സഞ്ചി വരെ; ശ്രദ്ധേയമായി തുണി സഞ്ചി പ്രദര്‍ശനം
author img

By

Published : Jan 29, 2020, 4:24 PM IST

Updated : Jan 29, 2020, 6:11 PM IST

കോട്ടയം: പ്ലാസ്റ്റിക്കിനെതിരെയുള്ള ക്യാമ്പയിന്‍റെ ഭാഗമായി കോട്ടയം പ്രസ് ക്ലബിന്‍റെ പരിസ്ഥിതി വിഭാഗമായ ഗ്രീന്‍ ലൈഫ് സംഘടിപ്പിച്ച തുണി സഞ്ചികളുടെ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. വിവിധ ഡിസൈനുകളിലുള്ള തുണി സഞ്ചികളുടെ വിപുലമായ ശേഖരമാണ് ഗ്രീൻ ലൈഫിന്‍റെ നേതൃത്വത്തിൽ പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്. മേശ വിരിപ്പ് മുതൽ തോൾ സഞ്ചി വരെ പ്രദര്‍ശനത്തില്‍ ഇടം നേടിയിട്ടുണ്ട്.

ചേളാവ് ബാഗ് മുതല്‍ തോൾ സഞ്ചി വരെ; ശ്രദ്ധേയമായി തുണി സഞ്ചി പ്രദര്‍ശനം

രൂപം മാറ്റി ഉപയോഗിക്കാവുന്ന ചേളാവ് ബാഗാണ് പ്രദർശനത്തിലെ പ്രധാന ആകർഷണം. മണി പേഴ്‌സിന്‍റെ രൂപത്തിലുള്ള തുണി സഞ്ചിക്കും ആവശ്യകാരേറെയാണ്. തുണി സഞ്ചിക്കൊപ്പം കടലാസ് ബാഗുകളും പ്രദര്‍ശനത്തിലുൾപ്പെടുന്നു. പ്രദർശനം ഇന്ന് അവസാനിക്കും.

Intro:തുണി സഞ്ചി പ്രദർശനംBody:പ്ലാസ്റ്റിക്കിനെതിരെയുള്ള കാമ്പയിന്റെ ഭാഗമായി കോട്ടയം പ്ലസ് ക്ലബിന്റെ പരിസ്ഥിതിവിഭാഗമായ ഗ്രീന്‍ ലൈഫ് സംഘടിപ്പിച്ച തുണി സഞ്ചികളുടെ പ്രദര്‍ശനം ശ്രദ്ധനേടുന്നു.വിവിധ ഡിസൈനുകളിലുള്ള തുണി സഞ്ചികളുടെ വിപുലമായ ശേഖരമാണ് ഗ്രീൻ ലൈഫിന്റെ നേതൃത്വത്തിൽ പ്രദർശനത്തിനെത്തിച്ചത്. മേശ വിരിപ്പു മുതൽ, തോൾസഞ്ചി വരെ രൂപം മാറ്റി ഉപയോഗിക്കാവുന്ന ചേളാവ് ബാഗാണ് പ്രദർശനത്തിലെ പ്രദാന ആകർഷണം.മണി പേഴ്സിന്റെ രൂപത്തിലുള്ള തുണി സഞ്ചിക്കും ആവശ്യകാരെറെയാണ്.

ബൈറ്റ്

തുണിസഞ്ചികള്‍, കടലാസ് ബാഗുകള്‍ തുടങ്ങി പ്ലാസ്റ്റിക്കിനുള്ള ബദൽ സംവിധാനങ്ങളുടെ ശേഖരമാണ് പ്രദർശനത്തിൽ ഉള്ളത്.പ്രദർശനം ഇന്ന് അവസാനിക്കും 

Conclusion:ഇ റ്റി.വി ഭാ ര ത്
കോട്ടയം
Last Updated : Jan 29, 2020, 6:11 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.