ETV Bharat / state

കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിയില്‍ വിദ്യാരംഭം കുറിച്ച് കുരുന്നുകള്‍ - ഇന്നത്തെ പ്രധാന വാര്‍ത്ത

കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബികയിൽ പുലര്‍ച്ചെ രണ്ടു മണിയോടെ പ്രത്യേക പൂജകൾ ആരംഭിക്കുകയും പൂജയെടുപ്പിന് ശേഷം നാലുമണിക്ക് വിദ്യാരംഭത്തിന് തുടക്കം കുറിക്കുകയും ചെയ്‌തു

children wrote their first letters  kottayam panachikkadu south mookambika temple  kottayam mookambika temple  vidyarambham at kottayam  south mookambika temple at kottayam  vijayadashimi at kottayam  latest news in kottayam  latest news today  കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക  വിദ്യാരംഭം കുറിച്ച് കുരുന്നുകള്‍  കോട്ടയം പനച്ചിക്കാട് ക്ഷേത്രം  കുട്ടികളെ എഴുത്തിനിരുത്തി  വൻ ഭക്ത ജനങ്ങളാണ് ക്ഷേത്രത്തിലേയ്‌ക്കെത്തിയത്  കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  വിജയദശമി ദിന വാര്‍ത്ത
കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിയില്‍ വിദ്യാരംഭം കുറിച്ച് കുരുന്നുകള്‍
author img

By

Published : Oct 5, 2022, 11:00 AM IST

കോട്ടയം: അക്ഷര ദേവതയുടെ തിരു നടയിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബികയിൽ വിദ്യാരംഭ ചടങ്ങുകൾ പുലര്‍ച്ചെ ആരംഭിച്ചു. രണ്ടു മണിയോടെ പ്രത്യേക പൂജകൾ ആരംഭിക്കുകയും പൂജയെടുപ്പിന് ശേഷം നാലുമണിക്ക് വിദ്യാരംഭത്തിന് തുടക്കം കുറിക്കുകയും ചെയ്‌തു.

വിദ്യാമണ്ഡപത്തിൽ ആചാര്യൻമാർ കുട്ടികളെ എഴുത്തിനിരുത്തി. വെളുപ്പിനെ മുതൽ വിദ്യാരംഭത്തിനും ദർശനത്തിനും വൻ തിരക്കാണ് അനുഭവപ്പെട്ടത്. വിഷ്‌ണു ക്ഷേത്രത്തിലും സരസ്വതി നടയിലും തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിയില്‍ വിദ്യാരംഭം കുറിച്ച് കുരുന്നുകള്‍

രണ്ട് വർഷത്തെ കൊവിഡ് നിയന്ത്രണങ്ങൾക്ക് അയവ് വന്നതോടെ വൻ ഭക്ത ജനങ്ങളാണ് ക്ഷേത്രത്തിലേയ്‌ക്കെത്തിയത്. കൂടാതെ, കലാമണ്ഡപത്തിൽ കലാകാരൻമാരുടെ സംഗീതോപാസനയും നടന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.