ETV Bharat / state

അവിശ്വാസ പ്രമേയത്തിനെതിരെ ഈരാറ്റുപേട്ട നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍

ലീഗ് നേതൃത്വവും യുഡിഎഫ് കൗണ്‍സിലര്‍മാരും ആവശ്യപ്പെട്ടതുകൊണ്ടാണ് താന്‍ മുൻ തെരഞ്ഞെടുപ്പിൽ നിന്ന് മാറിനിന്നതെന്നും ബല്‍ക്കീസ് നവാസ് പറഞ്ഞു

Balkees Nawas against mistrust motion of UDF  അവിശ്വാസ നോട്ടീസിനെതിരെ വൈസ് ചെയര്‍പേഴ്‌സണ്‍  ഈരാറ്റുപേട്ട വൈസ് ചെയര്‍പേഴ്‌സണ്‍ ബല്‍ക്കീസ് നവാസ്
അവിശ്വാസ നോട്ടീസിനെതിരെ ഈരാറ്റുപേട്ട വൈസ് ചെയര്‍പേഴ്‌സണ്‍ ബല്‍ക്കീസ് നവാസ്
author img

By

Published : Jan 4, 2020, 6:54 PM IST

കോട്ടയം: അധികാരക്കൊതി മൂത്താണ് തനിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരിക്കുന്നതെന്ന് ഈരാറ്റുപേട്ട നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ബല്‍ക്കീസ് നവാസ്. താൻ എന്ത് അഴിമതിയാണ് നടത്തിയതെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കണമെന്ന് ബല്‍ക്കീസ് നവാസ് ആവശ്യപ്പെട്ടു.

അവിശ്വാസ നോട്ടീസിനെതിരെ ഈരാറ്റുപേട്ട വൈസ് ചെയര്‍പേഴ്‌സണ്‍ ബല്‍ക്കീസ് നവാസ്

ഈരാറ്റുപേട്ട നഗരസഭാ ചെയർമാനായ വി.എം സിറാജിന് വോട്ട് ചെയ്തിട്ടില്ലെന്നാണ് യുഡിഎഫിന്‍റെ ആരോപണം. വി.എം സിറാജിന് ഒരു തവണ വോട്ട് ചെയ്തതാണ്. നേതൃത്വം പറഞ്ഞതനുസരിച്ചാണ് മുന്നോട്ട് പോയിരുന്നത്. ലീഗ് നേതൃത്വവും യുഡിഎഫ് കൗണ്‍സിലര്‍മാരും ആവശ്യപ്പെട്ടതുകൊണ്ടാണ് താന്‍ മുൻ തെരഞ്ഞെടുപ്പിൽ നിന്ന് മാറിനിന്നതെന്നും ബല്‍ക്കീസ് നവാസ് പറഞ്ഞു.

Intro:Body:അധികാരക്കൊതി മൂത്താണ് തനിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരിക്കുന്നതെന്ന് ഈരാറ്റുപേട്ട നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ബല്‍ക്കീസ് നവാസ് പറഞ്ഞു. വോട്ട് ചെയ്തില്ലെന്നാണ് മാധ്യമങ്ങളോട് പറയുന്നതെങ്കിലും അഴിമതിക്കാരിയെന്നാണ് അവിശ്വാസ നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. എന്ത് അഴിമതിയാണ് നടത്തിയതെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കണമെന്ന് ബല്‍ക്കീസ് നവാസ് ആവശ്യപ്പെട്ടു.

വി.എം സിറാജിന് വോട്ട് ചെയ്തിട്ടില്ലെന്നാണ് യുഡിഎഫിന്റെ ആരോപണം. വി.എം സിറാജിന് ഒരു തവണ വോട്ട് ചെയ്തതാണ്. ഇതുവരെയും അവര്‍ പറഞ്ഞതനുസരിച്ചാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ലീഗിലെ നേതൃത്വവും യുഡിഎഫ് കൗണ്‍സിലര്‍മാരും മാറിനില്‍ക്കാന്‍ പറഞ്ഞതുകൊണ്ടാണ് താന്‍ മാറിനിന്നത്.

തടികേസിലും ഇതു തന്നെയാണ് സംഭവിച്ചതെന്നും അവര്‍ പറഞ്ഞു. കബീര്‍ പ്രതിയാണെന്നു കാട്ടി തന്നെക്കൊണ്ട് പരാതി നല്‍കിക്കുകയായിരുന്നു. തന്നെ മുന്നില്‍നിര്‍ത്തി വികെ കബീറിനെ അവിശ്വാസത്തിലൂടെ പുറത്താക്കുകയായിരുന്നു. കബിറിനോട് സംസാരിക്കാനുള്ള അവസരം പോലും ലഭിച്ചില്ല. കബീറിനോട് കാണിച്ച ചതി ഇപ്പോള്‍ തന്നോടും കാണിക്കുകയാണ്. ചെയര്‍മാന്‍ കസേരയ്ക്ക് വേണ്ടി കളിച്ച കളി ഇപ്പോള്‍ വൈസ് ചെയര്‍മാന്‍ കസേരയ്ക്കുവേണ്ടിയും കളിക്കുകയാണെന്നും ബല്‍ക്കീസ് നവാസ് പറഞ്ഞു.Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.