കൊല്ലം: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. എഴുകോൺ ചിറ്റാക്കോട് സ്വദേശി സജിൻ എന്ന് വിളിക്കുന്ന ജോൺസൻ ആണ് പിടിയിലായത്. സുഹൃത്തിന്‍റെ ഭാര്യയായ യുവതിയുമായി ഫോണിലൂടെയാണ് ഇയാൾ സൗഹൃദം സ്ഥാപിച്ചത്. തുടര്‍ന്ന് യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ഇയാള്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായും പൊലീസ് പറഞ്ഞു. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
വീട്ടിൽ അതിക്രമിച്ച് കയറി പീഡനം; എഴുകോൺ സ്വദേശി അറസ്റ്റിൽ - പീഡനം
എഴുകോൺ ചിറ്റാക്കോട് സ്വദേശി സജിൻ എന്ന് വിളിക്കുന്ന ജോൺസൻ ആണ് പിടിയിലായത്