ETV Bharat / state

സ്ത്രീകൾ സ്വയംപര്യാപ്തരായി മുഖ്യധാരയിലെത്തണം : ആർ.രാമചന്ദ്രൻ എം.എൽ.എ - Women should become self-sufficient : R Ramachandran MLA

തൊഴിൽ പരിശീലനങ്ങളിലൂടെ സ്ഥിര വരുമാനം ലഭിക്കുന്നവരായി മാറാന്‍ സ്ത്രീകള്‍ ശ്രമിക്കണമെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ

Women should become self-sufficient : R Ramachandran MLA
സ്ത്രീകൾ സ്വയംപര്യാപ്തരായി മുഖ്യധാരയിലെത്തണം
author img

By

Published : Dec 2, 2019, 10:15 PM IST

Updated : Dec 2, 2019, 11:34 PM IST

കൊല്ലം: സ്ത്രീകള്‍ സ്വയം പര്യാപ്തരായി സമൂഹത്തിന്‍റെ മുഖ്യധാരയിൽ എത്തണമെന്നും തൊഴിൽ പരിശീലനങ്ങളിലൂടെ സ്ഥിര വരുമാനം ലഭിക്കുന്നവരായി മാറണമെന്നും ആർ. രാമചന്ദ്രൻ എം എൽ എ . നാഷണൽ സ്കിൽ ഡെവലപ്മെന്‍റ് ബോഡും കേരള യൂത്ത് പ്രമോഷൻ കൗൺസിലും സംയുക്തമായി ലാലാജി ഗ്രന്ഥശാലാ ഹാളിൽ നടത്തുന്ന ക്രിസ്മസ് കേക്ക് നിർമാണ പരിശീലനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ അദ്ധ്യക്ഷതവഹിച്ചു . നാഷണൽ സ്കിൽ ഡെവലപ്മെന്‍റ് ബോഡ് ഡയറക്ടർ എ.ആർ.ഷെഫീഖ് മുഖ്യപ്രഭാഷണം നടത്തി.ജി. സുന്ദരേശൻ, എസ്. ജയകുമാർ, ജി. മഞ്ജുക്കുട്ടൻ, സുമയ്യ, എന്നിവർ സംസാരിച്ചു.

Intro:സ്ത്രീകൾ സ്വയംപര്യാപ്തരായി മുഖ്യധാരയിൽ എത്തണം : ആർ.രാമചന്ദ്രൻ എം.എൽ.എBody:സ്ത്രീകൾ സ്വയം പര്യാപ്തരായി സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തി ചേരണമെന്നും തൊഴിൽ പരിശീലനങ്ങൾ നേടുകവഴി സ്‌ഥായിയായ വരുമാനം ലഭിക്കുന്നവരായി മാറണമെന്നും ആർ. രാമചന്ദ്രൻ എം എൽ എ അഭിപ്രായപ്പെട്ടു. നാഷണൽ സ്കിൽ ഡവലപ്മെന്റ് ബോഡും കേരള യൂത്ത് പ്രമോഷൻ കൗൺസിലും സംയുക്തമായി ലാലാജി ഗ്രന്ഥശാലാ
ഹാളിൽ നടത്തുന്ന ക്രിസ്തുമസ് കേക്ക് നിർമ്മാണ പരിശീലനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു . കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ അദ്ധ്യക്ഷതവഹിച്ചു . നാഷണൽ സ്കിൽ ഡവലപ്മെന്റ് ബോഡ് ഡയറക്ടർ എ.ആർ.ഷെഫീഖ് മുഖ്യപ്രഭാഷണം നടത്തി.ജി. സുന്ദരേശൻ, എസ്. ജയകുമാർ, ജി. മഞ്ജുക്കുട്ടൻ, സുമയ്യ, എന്നിവർ പ്രസംഗിച്ചു. പരിശീലനം ഇന്ന് സമാപിക്കും. വൈകിട്ട് 4.30 ന് സമാപന സമ്മേളനം സംസ്ഥാന യുവജന ക്ഷേമബോർഡ് അംഗം സി ആർ മഹേഷ് ഉദ്‌ഘാടനം ചെയ്തു.
Conclusion:ഇ റ്റി വി കൊല്ലം
Last Updated : Dec 2, 2019, 11:34 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.