കൊല്ലം: വിജയ ദശമി ദിനത്തിൽ വിദ്യാരംഭം നടത്തി പുനലൂർ താലൂക്ക് ആശുപത്രി. കോക്കാട്, പള്ളിക്കിഴക്കേതിൽ മനോജ്-അമ്പിളി ദമ്പതികളുടെ മകൻ ആയുഷിനാണ് ആശുപത്രിയിൽ വിദ്യാരംഭം നടത്തിയത്. ജനനം പോലെ പ്രാധാന്യമേറിയ വിദ്യാരംഭവും പ്രസവം നടന്ന ആശുപത്രിയിൽ നിന്നും ആരംഭിക്കണമെന്ന ആഗ്രഹമാണ് കുടുംബത്തെ ഈ രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചത്. മാധ്യമ പ്രവർത്തകൻ കൂടിയായ മനോജ് താല്‍പര്യം ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർഷായെ അറിയിച്ചതോടെ ആശുപത്രി ജീവനക്കാർ വേണ്ട സജ്ജീകരണമൊരുക്കി.വിദ്യാരംഭം വരും വര്‍ഷങ്ങളിലും ആശുപത്രിയിൽ നടത്താൻ കഴിയുമെന്ന് സുപ്രണ്ട് പറഞ്ഞു.
വിദ്യാരംഭം നടത്തി താലൂക്ക് ആശുപത്രി - vidyarambham at taluk hospital
പുനലൂർ താലൂക്ക് ആശുപത്രിയിലാണ് മനോജ്-അമ്പിളി ദമ്പതികളുടെ മകൻ ആയുഷ് വിദ്യാരംഭം നടത്തിയത്
കൊല്ലം: വിജയ ദശമി ദിനത്തിൽ വിദ്യാരംഭം നടത്തി പുനലൂർ താലൂക്ക് ആശുപത്രി. കോക്കാട്, പള്ളിക്കിഴക്കേതിൽ മനോജ്-അമ്പിളി ദമ്പതികളുടെ മകൻ ആയുഷിനാണ് ആശുപത്രിയിൽ വിദ്യാരംഭം നടത്തിയത്. ജനനം പോലെ പ്രാധാന്യമേറിയ വിദ്യാരംഭവും പ്രസവം നടന്ന ആശുപത്രിയിൽ നിന്നും ആരംഭിക്കണമെന്ന ആഗ്രഹമാണ് കുടുംബത്തെ ഈ രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചത്. മാധ്യമ പ്രവർത്തകൻ കൂടിയായ മനോജ് താല്‍പര്യം ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർഷായെ അറിയിച്ചതോടെ ആശുപത്രി ജീവനക്കാർ വേണ്ട സജ്ജീകരണമൊരുക്കി.വിദ്യാരംഭം വരും വര്‍ഷങ്ങളിലും ആശുപത്രിയിൽ നടത്താൻ കഴിയുമെന്ന് സുപ്രണ്ട് പറഞ്ഞു.
ജനനം പോലെ തന്നെ വിദ്യാരംഭവും ആശുപത്രിയിൽ നടത്താമെന്ന് കാണിച്ചുതരികയാണ് പുനലൂർ താലൂക്ക് ആശുപത്രി. വിജയ ദശമി ദിനത്തിൽ പുനലൂർ കോക്കാട് , പള്ളിക്കിഴക്കേതിൽ മനോജ് അമ്പിളി ദമ്പതികളുടെ മകൻ ആയുഷ് ആണ് വിദ്യാരംഭം കുറിച്ചത്.
പ്രസവം കഴിഞ്ഞാൽ പിന്നെ ആശുപത്രിയെ ആളുകൾ സാധാരണ മറക്കാറാണ് പതിവ്, എന്നാൽ ജനനം പോലെ തന്നെ പ്രാധാന്യമേറിയ വിദ്യാരംഭവും പ്രസവം നടന്ന ആശുപത്രിയിൽ നിന്നും ആരംഭിക്കണമെന്ന ആ ഗ്രഹമാണ് കുടുംബത്തെ ഈ രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചത് .,
തുടര്‍ന്ന് മാധ്യമ പ്രവർത്തകൻ കൂടിയായ മനോജ് ഈ വിവരം ആശുപത്രി സൂപ്രണ്ട് ഡോ ഷാഹിർഷായെ അറിയിക്കുകയും ആശുപത്രി ജീവനക്കാർ വേണ്ട സജീകരണം ഒരുക്കുകയും ചെയ്തു. ജനനം പോലെ തന്നെ വിദ്യാരംഭവും വലിയ ഒരു ചടങ്ങ് ആയി ആശുപത്രിയിൽ വരു കാലങ്ങളിൽ നടത്താൻ കഴിയുമെന്നും സുപ്രണ്ട് പറഞ്ഞു
ബൈറ്റ് ഡോ ആര്‍ ഷാഹിർഷാ (പുനലൂര്‍ താലൂക്ക് ആശുപത്രി ,സൂപ്രണ്ട്)
ബൈറ്റ് മനോജ് വന്മള ( ആയുഷിന്റെ പിതാവ് )
Conclusion:ഇ. ടി.വി ഭാരത് കൊല്ലം