ETV Bharat / state

വാളയാർ കേസ് സിബിഐ അന്വേഷിക്കണം: കൊടിക്കുന്നിൽ സുരേഷ് - Walayar case should be re-investigated by the CBI

പുനർ വിചാരണയേക്കാൾ പുനരന്വേഷണമാണ് നല്ലതെന്നും ഇതിന് സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു

വാളയാർ കേസ്  വാളയാർ കേസ് സിബിഐ  കൊടിക്കുന്നിൽ സുരേഷ്  Walayar case  Walayar case should be re-investigated by the CBI  kodikkunnil suresh
വാളയാർ കേസ് സിബിഐയെക്കൊണ്ട് പുനരന്വേഷിപ്പിക്കണം: കൊടിക്കുന്നിൽ സുരേഷ്
author img

By

Published : Jan 8, 2021, 1:38 PM IST

കൊല്ലം: വാളയാർ കേസ് സിബിഐയെക്കൊണ്ട് പുനരന്വേഷിപ്പിക്കണമെന്ന് കെപിസിസി വർക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം.പി. പുനർ വിചാരണയേക്കാൾ പുനരന്വേഷണമാണ് നല്ലതെന്നും ഇതിന് സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വാളയാറിലെ ഹൈക്കോടതി വിധിയോടെ സർക്കാരിന് ഭരണത്തിൽ തുടരാനുള്ള ധാർമിക അവകാശം നഷ്‌ടപ്പെട്ടു. കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രികരിച്ചാണ് ഗുഢാലോചന നടന്നത്. ഇനിയെങ്കിലും സർക്കാരും സിപിഎമ്മും വാളയാറിൽ തെറ്റ് പറ്റിയെന്ന് ഏറ്റുപറഞ്ഞ് പെൺകുട്ടികളുടെ കുടുംബത്തോട് നീതി പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.