കൊല്ലം: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൊല്ലത്ത് എസ്.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പിന്‍റെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം. നൂറ് കണക്കിനാളുകളാണ് പത്രികാ സമര്‍പ്പണത്തിനായി കൊല്ലത്തെ എസ്.എന്‍.ഡി.പി ആസ്ഥാനത്ത് ഒത്തുകൂടിയത്. കൊവിഡ് പ്രോട്ടോക്കോൾ ലംഘനം ചിലർ ചൂണ്ടിക്കാട്ടിയത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും, ഉന്തും തള്ളുമുണ്ടായി. പൊലീസിന്‍റെ സാന്നിധ്യത്തിലായിരുന്നു കൊവിഡ് പ്രോട്ടോകോള്‍ ലംഘനവും വാക്കേറ്റവും.
എസ്.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പ്; മാനദണ്ഡം ലംഘിച്ച് പത്രിക സമര്‍പ്പണം - കൊല്ലത്ത് എസ്.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പ്
നൂറ് കണക്കിനാളുകളാണ് പത്രികാ സമര്‍പ്പണത്തിനായി കൊല്ലത്തെ എസ്.എന്‍.ഡി.പി ആസ്ഥാനത്ത് ഒത്തുകൂടിയത്
എസ്.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പ്; കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പത്രികാ സമര്‍പ്പണം