ETV Bharat / state

പരവൂരിൽ പൊഴി മുറിഞ്ഞു; കടലും കായലും ഒന്നിക്കുന്നത് കാണാൻ സഞ്ചാരികളുടെ തിരക്ക്

കനത്ത മഴയെ തുടർന്ന് കായലിലെ ജലനിരപ്പ് ഉയർന്നതും ശക്തമായ തിരമാലകൾ ആഞ്ഞടിച്ചതുമാണ് പൊഴി മുറിയാൻ കാരണം.

പരവൂരിൽ പൊഴി മുറിഞ്ഞു
author img

By

Published : Aug 16, 2019, 4:32 PM IST

Updated : Aug 16, 2019, 4:55 PM IST

കൊല്ലം: പരവൂർ തെക്കുംഭാഗം പൊഴി മുറിഞ്ഞത് സഞ്ചാരികൾക്ക് കൗതുക കാഴ്ചയായി. കനത്ത മഴയെ തുടർന്ന് കായലിലെ ജലനിരപ്പ് ഉയർന്നതും ശക്തമായ തിരമാലകൾ ആഞ്ഞടിച്ചതുമാണ് പൊഴി മുറിയാൻ കാരണം. മണൽ മാറി കടലും കായലും ഒന്നായതോടെ പ്രദേശത്തേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. പൊഴി മുറിഞ്ഞ് കായലിലെ വെള്ളം കടലിലേക്ക് പോകുന്നതിനാൽ തീരപ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാധ്യത കുറഞ്ഞു. തിരമാലകൾ കരയിലേക്ക് കയറിയതോടെ വല എറിഞ്ഞ് മീൻ പിടിക്കാൻ എത്തുന്നവരും നിരവധിയാണ്. സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ് കൊല്ലത്തിനും വർക്കലക്കും ഇടയിലുള്ള പരവൂർ തെക്കുംഭാഗം.

പരവൂരിൽ പൊഴി മുറിഞ്ഞു; കടലും കായലും ഒന്നിക്കുന്നത് കാണാൻ സഞ്ചാരികളുടെ തിരക്ക്

കൊല്ലം: പരവൂർ തെക്കുംഭാഗം പൊഴി മുറിഞ്ഞത് സഞ്ചാരികൾക്ക് കൗതുക കാഴ്ചയായി. കനത്ത മഴയെ തുടർന്ന് കായലിലെ ജലനിരപ്പ് ഉയർന്നതും ശക്തമായ തിരമാലകൾ ആഞ്ഞടിച്ചതുമാണ് പൊഴി മുറിയാൻ കാരണം. മണൽ മാറി കടലും കായലും ഒന്നായതോടെ പ്രദേശത്തേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. പൊഴി മുറിഞ്ഞ് കായലിലെ വെള്ളം കടലിലേക്ക് പോകുന്നതിനാൽ തീരപ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാധ്യത കുറഞ്ഞു. തിരമാലകൾ കരയിലേക്ക് കയറിയതോടെ വല എറിഞ്ഞ് മീൻ പിടിക്കാൻ എത്തുന്നവരും നിരവധിയാണ്. സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ് കൊല്ലത്തിനും വർക്കലക്കും ഇടയിലുള്ള പരവൂർ തെക്കുംഭാഗം.

പരവൂരിൽ പൊഴി മുറിഞ്ഞു; കടലും കായലും ഒന്നിക്കുന്നത് കാണാൻ സഞ്ചാരികളുടെ തിരക്ക്
Intro:പരവൂരിൽ പൊഴി മുറിഞ്ഞു; കടലും കായലും ഒന്നിക്കുന്നത് കാണാൻ സഞ്ചാരികളുടെ തിരക്ക്

Body:കൊല്ലം പരവൂർ തെക്കുംഭാഗം പൊഴി മുറിഞ്ഞത് സഞ്ചാരികൾക്ക് കൗതുക കാഴ്ചയായി. കനത്ത മഴയെ തുടർന്ന് കായലിലെ ജലനിരപ്പ് ഉയർന്നതും ശക്തമായ തിരമാലകൾ ആഞ്ഞടിച്ചതുമാണ് പൊഴി മുറിയാൻ കാരണം. മണൽ മാറി കടലും കായലും ഒന്നായതോടെ പ്രദേശത്തേക്കു സഞ്ചാരികളുടെ ഒഴുക്കാണ്. പൊഴി മുറിഞ്ഞ് കായലിലെ വെള്ളം കടലിലേക്ക് പോകുന്നതിനാൽ തീരപ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാധ്യത കുറഞ്ഞു. തിരമാലകൾ കരയിലേക്ക് കയറിയതോടെ വല എറിഞ്ഞ് മീൻ പിടിക്കാൻ എത്തുന്നവരും നിരവധിയാണ്. കൊല്ലത്തിനും വർക്കലയ്ക്കും ഇടയിലുള്ള പരവൂർ തെക്കുംഭാഗം സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ്.

Conclusion:ഇ. ടി.വി ഭാരത് കൊല്ലം
Last Updated : Aug 16, 2019, 4:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.