ETV Bharat / state

സീനിയര്‍ വനിതാ ഹോക്കിയില്‍ താരമായി നവനീത് കൗർ

ഹരിയാനയിലെ കുരുക്ഷേത്ര സ്വദേശിയായ നവനീതിന് 14 വയസ് മാത്രമാണുള്ളത്. നിരവധി സബ് ജൂനിയർ മത്സരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും ദേശീയ ടൂർണമെന്‍റ് കളിക്കുന്നത് ആദ്യമായാണെന്ന് നവനീത് കൗര്‍ ഇ.ടി.വി ഭാരതിനോട് പറഞ്ഞു.

സീനിയര്‍ വനിതാ ഹോക്കി  നവനീത് കൗര്‍  കുറഞ്ഞ താരാണ് നവനീത് കൗര്‍  റാണി രാംപാല്‍  Hockey Player  Navneet Kaur  Senior Women's Hockey Player
സീനിയര്‍ വനിതാ ഹോക്കിയില്‍ താരമായി നവനീത് കൗർ
author img

By

Published : Jan 28, 2020, 9:29 PM IST

കൊല്ലം: കൊല്ലം ഹോക്കി സ്റ്റേഡിയത്തില്‍ നടക്കുന്ന സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ താരമായി യൂക്കോ ബാങ്ക് താരം നവനീത് കൗര്‍. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരാണ് നവനീത്. ഹരിയാനയിലെ കുരുക്ഷേത്ര സ്വദേശിയായ നവനീതിന് 14 വയസ് മാത്രമാണുള്ളത്. നിരവധി സബ് ജൂനിയർ മത്സരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും ദേശീയ ടൂർണമെന്‍റ് കളിക്കുന്നത് ആദ്യമായാണെന്ന് നവനീത് കൗര്‍ ഇ.ടി.വി ഭാരതിനോട് പറഞ്ഞു. രണ്ട് മത്സരങ്ങളില്‍ നിന്നായി ഒരു ഗോളും താരം നേടിയിട്ടുണ്ട്.

സീനിയര്‍ വനിതാ ഹോക്കിയില്‍ താരമായി നവനീത് കൗർ

സ്വദേശമായ കുരുക്ഷേത്രയിൽ ഹോക്കിക്ക് വലിയ പ്രചാരമുണ്ടെന്നും ഇത് ഏറെ പ്രചോദനം നല്‍കുന്നതായും നവനീത് പറഞ്ഞു. 2010 വനിതാ ഹോക്കി ലോകകപ്പ് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ റാണി രാംപാലിനെയാണ് താന്‍ മാതൃകയാക്കുന്നത്. 10ാം തരത്തില്‍ പഠിക്കുന്ന നവനീത് ഹോക്കിക്ക് ഒപ്പം വിദ്യാഭാസവും കൊണ്ടുപോകുന്നുണ്ട്. കേരളത്തിന്‍റ പ്രകൃതിഭംഗി ഏറെ ഇഷ്ടമായെന്നും താരം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, ചാമ്പ്യന്‍ഷിപ്പിലെ ബി ഡിവിഷനില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി. സാഗി, എസ്എസ്ബി, ഗുജറാത്ത്, ബെംഗളുരു, മുംബൈ, ചണ്ഡീഗഡ് യൂക്കോ ബാങ്ക് ഹോക്കി അക്കാദമി, പട്യാല എന്നീ ടീമുകളാണ് ക്വാര്‍ട്ടറിലെത്തിയത്.

Intro:നവനീത് കൗർ; ദേശീയ വനിതാ ഹോക്കിയിലെ കുട്ടിത്താരം

Body:കൊല്ലത്ത് നടക്കുന്ന പത്താമത്‌ ദേശീയ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് യൂക്കോ ബാങ്ക് ടീമിലെ നവനീത് കൗർ എന്ന പതിനാലുകാരി. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയാണ് സ്വദേശം. നിരവധി സബ് ജൂനിയർ മത്സരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും നാഷണൽ ടൂർണമെന്റ് കളിക്കുന്നത് ഇതാദ്യമായാണ്. സ്വദേശമായ കുരുക്ഷേത്രയിൽ ഹോക്കിക്ക് വലിയ പ്രചാരമുള്ളതിനാൽ ഈ കായിക വിനോദത്തിലേക്കുള്ള കടന്നുവരവിൽ അതിശയോക്തിക്ക് ഇടമില്ല. ഇൻഡ്യൻ ഹോക്കി താരം റാണി രാംപാൽ ആണ് നവനീതിന്റെ റോൾ മോഡൽ. അതിന് മറ്റൊരു കാരണമായി പറയാവുന്നത് 2010 വനിതാ ഹോക്കി ലോകകപ്പ് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു റാണി രാംപാൽ.

ഹോക്കിക്ക് ഒപ്പം പഠനവും നല്ല രീതിയിൽ കൊണ്ട്‌ പോകണം എന്നാണ് നവനീതിന്റെ ആഗ്രഹം. പത്താംക്ലാസ് ആയതുകൊണ്ട് തന്നെ കളി കഴിഞ്ഞുള്ള സമയം പഠനത്തിന് വേണ്ടി മാറ്റി വായിക്കാറുണ്ട്. കേരളത്തിലെ പ്രകൃതി ഭംഗി ഏറെ ഏറെ ഇഷ്ടപ്പെടുന്നു എന്നും ആദ്യമായി പോയ ബീച്ച് കൊല്ലം ആണെന്നും നവനീത് പറഞ്ഞു.

Conclusion:ഇ ടി വി ഭാരത് കൊല്ലം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.