ETV Bharat / state

കൊല്ലം ജില്ലയിൽ ദേശീയ പണിമുടക്ക് പൂർണം

നിരത്തുകളിൽ ഇരുചക്രവാഹനങ്ങളൊഴികെ മറ്റ് വാഹനങ്ങൾ സർവീസ് നടത്തുന്നില്ല

author img

By

Published : Jan 8, 2020, 10:49 AM IST

national strike in kollam district kerala  national strike in kollam  kollam strike  കൊല്ലം ജില്ലയിൽ ദേശീയ പണിമുടക്ക് പൂർണം  ദേശീയ പണിമുടക്ക് കൊല്ലം
കൊല്ലം

കൊല്ലം: കേന്ദ്രസര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് കൊല്ലം ജില്ലയിൽ പൂർണം. നിരത്തുകളിൽ ഇരുചക്രവാഹനങ്ങളൊഴികെ മറ്റ് വാഹനങ്ങൾ സർവീസ് നടത്തുന്നില്ല. അക്രമസംഭവങ്ങൾ ഇതുവരെയും റിപ്പോർട്ട് ചെയ്‌തിട്ടില്ല.

കൊല്ലം ജില്ലയിൽ ദേശീയ പണിമുടക്ക്

Intro:കൊല്ലം ജില്ലയിൽ ദേശീയ പണിമുടക്ക് പൂർണ്ണം. ഇരുചക്ര വാഹനങ്ങൾ മാത്രം നിരത്തുകളിൽ. അക്രമ സംഭവങ്ങൾ എങ്ങും ഇല്ല

Body:...

Conclusion:ഇ. ടി.വി ഭാരത്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.