ETV Bharat / state

കൊല്ലത്ത് 935 പേർക്ക് കൂടി കൊവിഡ്

928 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

kollam covid cases  kollam covid update  കൊല്ലം കൊറോണ കണക്കുകൾ  കേരളാ കൊവിഡ് കണക്കുകൾ  kerala covid update
കൊല്ലത്ത് 935 പേർക്ക് കൂടി കൊവിഡ്
author img

By

Published : Oct 28, 2020, 9:18 PM IST

കൊല്ലം: ജില്ലയിൽ 935 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്ത് നിന്നും രണ്ടുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. അഞ്ച് ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 928 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലുപേരുടെ ഉറവിടം വ്യക്തമല്ല. ഇന്നലെ 459 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 6,518 ആയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.