കൊല്ലം: ജില്ലയിൽ ഇന്ന് 481 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 750 പേർക്ക് രോഗമുക്തി. ഒരു ആരോഗ്യ പ്രവർത്തകൻ ഉൾപ്പെടെ 479 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. ആയുർ സ്വദേശി ശാരദാമ്മ(72), ഉമയനെല്ലൂർ സ്വദേശി നവാബുദീൻ(58) എന്നിവരുടെ മരണകാരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 750 പേർ രോഗം മുക്തരായി. ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 6531.
കൊല്ലത്ത് 481 പേർക്ക് കൂടി കൊവിഡ് - കൊവിഡ്19
750 പേർക്ക് രോഗമുക്തി
കൊല്ലത്ത് 481 പേർക്ക് കൂടി കൊവിഡ്