ETV Bharat / state

വയോധികനെ പൊലീസ് മർദനം; റൂറൽ എസ്‌പി റിപ്പോർട്ട് നല്‍കണം - kollam police attack old man

പൊലീസ് വാഹനത്തിൽ കയറാൻ വിസമ്മതിച്ചതിനെ തുടർന്ന് പൊലീസ് മർദിക്കുകയായിരുന്നു.

കൊല്ലം  കൊല്ലം ചടയമംഗലത്ത് വയോധികനെ പൊലീസ് മർദിച്ച സംഭവം  ചടയമംഗലം  kollam police attack  kollam police attack old man  chadayamangalam
കൊല്ലത്ത് വയോധികനെ പൊലീസ് മർദിച്ച സംഭവം; കൊല്ലം റൂറൽ എസ്പിയോട് തിരുവനന്തപുരം റേഞ്ച് ഡിഐജി റിപ്പോർട്ട് തേടി
author img

By

Published : Oct 7, 2020, 5:56 PM IST

കൊല്ലം: പൊലീസ് വാഹനത്തിൽ കയറാൻ വിസമ്മതിച്ച വയോധികനെ മർദിച്ച സംഭവത്തിൽ കൊല്ലം റൂറൽ എസ്‌പിയോട് തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുഡിൻ റിപ്പോർട്ട് തേടി.

കൂടുതൽ വായനയ്ക്ക്: ഹെല്‍മറ്റില്ലാതെ യാത്ര, പൊലീസ് വാഹനത്തില്‍ കയറാൻ വിസമ്മതിച്ചയാൾക്ക് മർദ്ദനം

ജോലിക്കായി സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുകയായിരുന്നു രാമാനന്ദനെ ഹെൽമറ്റ് ഇല്ലാത്തതിനാൽ പൊലീസ് തടഞ്ഞു. എന്നാൽ പൊലീസ് വാഹനത്തിൽ കയറാൻ വിസമ്മതിച്ചതിനെ തുടർന്ന് പൊലീസ് ഇദ്ദേഹത്തെ മർദിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.