ETV Bharat / state

അയൽവാസി വഴി കെട്ടിയടച്ചു; ദുരിതത്തിലായി ആറംഗ കുടുംബം - ദുരിതത്തിലായി ആറംഗ കുടുംബം

പരാധികള്‍ നൽകിയെങ്കിലും അധികൃതരുടെ ഭാഗത്ത് നടപടികള്‍ ഒന്നും ഉണ്ടാകുന്നില്ലന്നും ഇവർ പറയുന്നു

അയൽവാസി വഴി കെട്ടിയടച്ചു  kundara road dispute  kollam latest news  ദുരിതത്തിലായി ആറംഗ കുടുംബം  കേരള വാർത്തകള്‍
രാഗിണിയും കുടുംബവും
author img

By

Published : Jan 13, 2022, 6:26 PM IST

കൊല്ലം: നടക്കാൻ ഒരൽപ്പം വഴിക്കായി വർഷങ്ങളായി കാത്തിരിക്കുകയാണ് കുണ്ടറ സ്വദേശിനി രാഗിണിയും കുടുംബവും. വീട്ടിലേക്ക് എത്താനുള്ള പ്രധാന വഴി അയൽവക്കത്തുള്ള ബന്ധു കെട്ടിയടച്ചെന്നാണ് ഇവരുടെ പരാതി. ബന്ധു കൈവിട്ടതോടെ വീട്ടിലേക്ക് എത്താൻ ഒരൽപ്പം ആശ്വാസം മറ്റൊരു അയൽപക്കകാരന്‍റെ വഴിയായിരുന്നു.

രാഗിണിയും കുടുംബവും

എന്നാൽ ഇവിടെയും നിലവിൽ വിലക്ക് കൽപ്പിച്ചിരിക്കുകയാണ്. വഴിനടക്കാൻ ശ്രമിച്ചാൽ അയൽപക്കകാരൻ അസഭ്യം പറയുമെന്നും ഇവർ പറയുന്നു. വഴിയില്ലാത്തതിനാൽ വെള്ളകണക്ഷനും മുടങ്ങി.

വേനൽകാലത്ത് കിണറുകള്‍ വറ്റി തുടങ്ങിയാൽ ജലം ഇനി പണം കൊടുത്ത് വാങ്ങിക്കേണ്ട അവസ്ഥയിലാണ്. പരാതികള്‍ നൽകിയെങ്കിലും അധികൃതരുടെ ഭാഗത്ത് നടപടികള്‍ ഒന്നും ഉണ്ടായില്ലന്നും ഇവർ പറയുന്നു.

ALSO READ എന്താണ് ഒമിക്രോണ്‍? എന്തുക്കൊണ്ട് ഉയര്‍ന്ന വ്യാപനം, കാരണമിതാണ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.