കൊല്ലം: അഞ്ചൽ ഏരൂരിൽ പത്താം ക്ലാസ് വിദ്യാർഥിയെ വാഴയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ തുടരന്വേഷണത്തിന് ഉത്തരവ്. പുനലൂർ ഡിവൈ.എസ്.പിക്ക് ആണ് അന്വേഷണ ചുമതല. ആലഞ്ചേരി സ്വദേശിയായ കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. കൊല്ലം റൂറൽ എസ്.പി ഹരിശങ്കർ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
വിദ്യാര്‍ഥി വാഴയില്‍ തൂങ്ങി മരിച്ചതില്‍ തുടരന്വേഷണത്തിന് ഉത്തരവ് - kollam eroor fifty year old boy suicide
പുനലൂർ ഡിവൈ.എസ്.പിക്ക് ആണ് അന്വേഷണ ചുമതല.
വിദ്യാര്‍ഥി വാഴയില്‍ തൂങ്ങി