കൊല്ലം: മൂന്ന് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 41 പേർക്ക് കൂടി ക`വിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്ത് നിന്നും മൂന്നു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 30 പേർക്ക് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു. നാലുപേരുടെ ഉറവിടം വ്യക്തമല്ല. അതേസമയം ജില്ലാ ആശുപത്രിയിൽ ചികിൽസയിൽ ഇരിക്കെ ആഗസ്റ്റ് അഞ്ചിന് മരണപ്പെട്ട കിളിക്കൊല്ലൂർ സ്വദേശി ചെല്ലപ്പന്(60) കൊവിഡ് സ്ഥിരീകരിച്ചു. അതിനിടെ കൊല്ലം ജില്ലാ ജയിലിൽ ഗുരുതര പ്രതിസന്ധി എന്ന് റിപ്പോർട്ട്. ഇന്ന് നടത്തിയ പരിശോധനയിൽ 69 തടവുകാർക്ക് രോഗം സ്ഥിരീകരിച്ചു. 73 പേരെ പരിശോധിച്ചതിൽ 69 പേർക്കും രോഗം. ഇതേതുടർന്ന് തടവുകാർക്കായി ഒരു കൊവിഡ് ആശുപത്രി കൂടി തുറന്നു.
കൊല്ലത്ത് മൂന്ന് ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 41 പേർക്ക് കൊവിഡ് - kollam covid updates
30 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്