ETV Bharat / state

കൊല്ലത്ത് 77 പേര്‍ക്ക് കൊവിഡ് - കൊവിഡ് വാര്‍ത്തകള്‍

75 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

kollam covid update  kollam news  covid news  കൊല്ലം വാര്‍ത്തകള്‍  കൊവിഡ് വാര്‍ത്തകള്‍  കൊല്ലം കൊവിഡ് വാര്‍ത്തകള്‍
കൊല്ലത്ത് 77 പേര്‍ക്ക് കൊവിഡ്
author img

By

Published : Aug 22, 2020, 9:43 PM IST

കൊല്ലം: ജില്ലയില്‍ 77 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന ഒരാള്‍ക്കും ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം മൂലം 75 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 65 പേര്‍ രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങി. പിറവന്തൂര്‍ എലിക്കാട്ടൂര്‍ സ്വദേശി (54) ഒമാനില്‍ നിന്നുമാണ് എത്തിയത്. ഇട്ടിവ കോട്ടുക്കല്‍ നിവാസി ബിഹാറില്‍ നിന്നുമെത്തി.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

അഞ്ചല്‍ ഏറം സ്വദേശി(40), അലയമണ്‍ കരുകോണ്‍ സ്വദേശിനികളായ 37, 31, 48 വയസുള്ളവര്‍, ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശികളായ 8, 18 വയസുള്ളവര്‍, ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(33), എഴുകോണ്‍ സ്വദേശി(40), എഴുകോണ്‍ സ്വദേശിനി(35), കടയ്ക്കല്‍ ഇടപ്ര സ്വദേശി(65), കടയ്ക്കല്‍ ഇടത്തറ സ്വദേശിനി(61), കടയ്ക്കല്‍ അയിരക്കുഴി പാലയ്ക്കല്‍ സ്വദേശികളായ 60, 12 വയസുള്ളവര്‍, കടയ്ക്കല്‍ അയിരക്കുഴി പാലയ്ക്കല്‍ സ്വദേശിനി(38), കടയ്ക്കല്‍ മിഷ്യന്‍കുന്ന് വാര്‍ഡ് 16 സ്വദേശി(27), കരീപ്ര കുടിക്കോട് നാലാംവയല്‍ സ്വദേശിനി(34), കരീപ്ര വാക്കനാട് സ്വദേശിനി(32), കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശിനി (15), കുണ്ടറ വെള്ളിമണ്‍ വെസ്റ്റ് സ്വദേശിനി(25), കുലശേഖരപുരം നീലികുളം സ്വദേശിനി(25), കാവനാട് അരവിള സ്വദേശിനി(35), മുണ്ടയ്ക്കല്‍ എച്ച് & സി കോമ്പൗണ്ട് നിവാസികളായ 41, 59, 45, 28, 41, 23, 32, 50 വയസുള്ളവര്‍, ചടയമംഗലം പോരേടം സ്വദേശിനി(65), ചവറ പട്ടത്താനം ചെറുകുളം സ്വദേശിനി(65), ചവറ പുതുക്കാട് സ്വദേശി(58), ചവറ സൗത്ത് തെക്കുംഭാഗം സ്വദേശി(33), ചിതറ കലയപുരം സ്വദേശിനികളായ 14, 36, 57 വയസുള്ളവര്‍, തേവലക്കര പാലയ്ക്കല്‍ സ്വദേശി(25), നിലമേല്‍ കൈതോട് സ്വദേശി(53), നിലമേല്‍ കുരിയോട് സ്വദേശികളായ 13, 41 വയസുള്ളവര്‍, നീണ്ടകര വെളുത്തുരുത് സ്വദേശികളായ 52, 48 വയസുള്ളവര്‍, നീണ്ടകര വെളുത്തുരുത് സ്വദേശിനി(17), നീണ്ടകര വേട്ടുത്തറ പടിഞ്ഞാറ് സ്വദേശിനി(38), പത്തനാപുരം നടുക്കുന്ന് സ്വദേശി(42), പത്തനാപുരം പത്തിരിക്കല്‍ സ്വദേശിനി(30), പുനലൂര്‍ കല്ലാര്‍ വാര്‍ഡ് സ്വദേശിനി(20), പുനലൂര്‍ കോമളംകുന്ന് വാഴവിള സ്വദേശി(17), പുനലൂര്‍ പ്ലാച്ചേരി സ്വദേശി(49), പുനലൂര്‍ വളക്കോട് സ്വദേശി(40), പുനലൂര്‍ വളക്കോട് സ്വദേശിനി(48), പുനലൂര്‍ വിളക്കുവട്ടം സ്വദേശി(36), പൂയപ്പള്ളി മീയണ്ണൂര്‍ ഒന്നാം വാര്‍ഡ് സ്വദേശി(48), പേരയം പടപ്പക്കര കാരിക്കുഴി സ്വദേശിനി(38), മേലില ചെങ്ങമനാട് സ്വദേശിനി(50), മൈനാഗപ്പളളി ഐ.സി.എസ് സ്വദേശി(61), പുനലൂര്‍ വാഴത്തോപ്പ് സ്വദേശി(69), വിളക്കുടി കാര്യറ സ്വദേശി(52), വെട്ടിക്കവല കോട്ടവട്ടം സ്വദേശി(64), വെട്ടിക്കവല കോട്ടവട്ടം സ്വദേശിനി(26), വെളിയം ഒടാനാവട്ടം സ്വദേശിനി(30), വെളിയം കടയ്‌ക്കോട് സ്വദേശിനി(31), വെളിയം കളപ്പില സ്വദേശിനി(57), ശാസ്താംകോട്ട മനക്കര വെസ്റ്റ് സ്വദേശിനി(56), ശാസ്താംകോട്ട മുതുപിലാക്കാട് സ്വദേശികളായ 51, 45 വയസുള്ളവര്‍, ശാസ്താംകോട്ട മുതുപിലാക്കാട് സ്വദേശിനി(14), ശാസ്താംകോട്ട തെക്കേമുറി സ്വദേശി(50), ഇളമ്പള്ളൂര്‍ പെരുമ്പുഴ സ്വദേശി(21), കടയ്ക്കല്‍ ആല്‍ത്തറമുട് സ്വദേശി(30), കരുനാഗപ്പളളി കോഴിക്കോട് സ്വദേശി(63), ചടയമംഗലം പോരേടം സ്വദേശിനി(40), ചവറ സൗത്ത് മാലിഭാഗം സ്വദേശി(40), തെന്മല ഉറുകുന്ന് സ്വദേശിനി(54), ശൂരനാട് വടക്ക് തെക്കേമുറി സ്വദേശി(32)

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.