ETV Bharat / state

കൊല്ലത്ത് 75 പേര്‍ക്ക് കൂടി കൊവിഡ് - കൊല്ലം കൊവിഡ് വാര്‍ത്തകള്‍

26 പേര്‍ രോഗമുക്തി നേടി.

kollam covid news  kollam news  covid news  കൊവിഡ് വാര്‍ത്തകള്‍  കൊല്ലം കൊവിഡ് വാര്‍ത്തകള്‍  കൊല്ലം വാര്‍ത്തകള്‍
കൊല്ലത്ത് 75 പേര്‍ക്ക് കൂടി കൊവിഡ്
author img

By

Published : Aug 14, 2020, 11:36 PM IST

കൊല്ലം: ജില്ലയില്‍ 75 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ടുപേര്‍ വിദേശത്ത് നിന്നും എട്ടുപേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. 65 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്. 26 പേര്‍ രോഗമുക്തി നേടി. വാളകം മേഴ്‌സി ഹോസ്‌പിറ്റലില്‍ നിന്ന് അഞ്ചുപേരും ശാസ്താംകോട്ട സെന്‍റ് മേരീസില്‍ നിന്ന് രണ്ടു പേരും വിളക്കുടി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ നിന്ന് രണ്ടുപേരും ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയത്തില്‍ നിന്ന് നാലുപേരും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് രണ്ടുപേരും ജില്ലാ ആശുപത്രിയില്‍ നിന്ന് 11 പേരുമാണ് രോഗമുക്തി നേടിയത്.

വിദേശത്ത് നിന്നെത്തിയവര്‍

ഇടമുളയ്ക്കല്‍ ഒഴുകുപാറയ്ക്കല്‍ സ്വദേശി(35), കടയ്ക്കല്‍ വടക്കേവയല്‍ സ്വദേശി(60)

ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവർ

കൊട്ടാരക്കര ഗാന്ധിമുക്ക് സ്വദേശിനി(25) ഗുജറാത്തില്‍ നിന്നും കൊല്ലം കോര്‍പ്പറേഷന്‍ പോര്‍ട്ട് കൊല്ലം നിവാസികളായ 28, 19 വയസുള്ളവര്‍, തൃക്കടവൂര്‍ മതിലില്‍ സ്വദേശി(36), തെന്മല ഉറുകുന്ന് സ്വദേശി(43) എന്നിവര്‍ തമിഴ്‌നാട്ടില്‍ നിന്നും ചിതറ ചിറവൂര്‍ സ്വദേശി(36) നാഗാലാന്‍റില്‍ നിന്നും തഴവ സ്വദേശി(49) വെസ്റ്റ് ബംഗാളില്‍ നിന്നും തൃക്കോവില്‍വട്ടം ഡീസന്‍റ് ജംഗ്ഷന്‍ സ്വദേശി(31) ജമ്മു കശ്മീരില്‍ നിന്നും എത്തിയതാണ്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

അഞ്ചല്‍ സ്വദേശി(27), അലയമണ്‍ സ്വദേശി(78), ആദിച്ചനല്ലൂര്‍ സിതാര ജംഗ്ഷന്‍ സ്വദേശിനികളായ 42, 50 വയസുള്ളവര്‍, ഇളമ്പളളൂര്‍ പെരുമ്പുഴ സ്വദേശി(68), ഏരൂര്‍ നെട്ടയം സ്വദേശി(46), ഏരൂര്‍ പത്തടി സ്വദേശിനി(40), ഏരൂര്‍ മണലില്‍ സ്വദേശി(36), ഏരൂര്‍ മണലില്‍ സ്വദേശിനി(65), ഏരൂര്‍ വിളക്കുപാറ സ്വദേശിനി(48), കടയ്ക്കല്‍ പുലിപ്പാറ ചെന്നില്ലം സ്വദേശിനി(39), കടവൂര്‍ മതിലില്‍ സ്വദേശികളായ 22, 52 വയസുള്ളവര്‍, കരവാളൂര്‍ ഠൗണ്‍ വാര്‍ഡ് സ്വദേശിനി(12), കരവാളൂര്‍ നെടുമല സ്വദേശിനി(68), കരവാളൂര്‍ വെഞ്ചേമ്പ് സ്വദേശി(42), കരീപ്ര ഇടയ്ക്കിടം സ്വദേശി(47), കരീപ്ര കുഴിമതിക്കാട് സ്വദേശിനി(25), കരുനാഗപ്പളളി പണ്ടാരത്തുരുത്ത് സ്വദേശി(73), കുമ്മിള്‍ ഗോവിന്ദമംഗലം സ്വദേശിനി(65), കൊല്ലം കുരീപ്പുഴ സ്വദേശി(54), ചിന്നക്കട താമരക്കുളം സ്വദേശി(30), തൃക്കടവൂര്‍ നീരാവില്‍ സ്വദേശി(53), പുന്തലത്താഴം സ്വദേശിനികളായ 17, 42 വയസുള്ളവര്‍, മുണ്ടയ്ക്കല്‍ ഈസ്റ്റ് സ്വദേശിനി(38), വടക്കേവിള പട്ടത്താനം സ്വദേശി(30), വാളത്തുംഗല്‍ സ്വദേശി(18), ചടയമംഗലം ആക്കോണം സ്വദേശി(19), ചടയമംഗലം ആക്കോണം സ്വദേശിനികളായ 15, 70, 39 വയസുള്ളവര്‍, ചടയമംഗലം കുരിയോട് സ്വദേശി(25), ചടയമംഗലം കുരിയോട് സ്വദേശിനി(43), ചടയമംഗലം പോരേടം സ്വദേശി(52), ചമ്മക്കാട് സ്വദേശിനി(18), ചവറ കൊട്ടുകാട് സ്വദേശി(19), ചിതറ മതിര സ്വദേശി(53), തഴവ എസ് ആര്‍ പി എം മാര്‍ക്കറ്റ് സ്വദേശിനി(46), തൃക്കടവൂര്‍ നീരാവില്‍ സ്വദേശി(29), തൃക്കടവൂര്‍ നീരാവില്‍ സ്വദേശിനി(30), തൃക്കരുവ ഞാറയ്ക്കല്‍ സ്വദേശി(44), തൃക്കോവില്‍വട്ടം പുഞ്ചിരി ജംഗ്ഷന്‍ സ്വദേശി(24), തേവലക്കര പടിഞ്ഞാറ്റക്കര സ്വദേശികളായ 55, 28 വയസുള്ളവര്‍, തേവലക്കര പടിഞ്ഞാറ്റക്കര സ്വദേശിനി(49), നിലമേല്‍ കൈതോട് സ്വദേശി(59), നിലമേല്‍ കൈതോട് സ്വദേശിനികളായ 65, 47 വയസുള്ളവര്‍, നിലമേല്‍ ചേറാട്ടുകുഴി സ്വദേശിനി(28), പനയം ചെമ്മക്കാട് സ്വദേശികളായ 22, 49 വയസുള്ളവര്‍, പ•നമനയില്‍ സ്വദേശി(65), പന്മനയില്‍ സ്വദേശിനി 65, 28 വയസുള്ളവര്‍, പരവൂര്‍ കോങ്ങാല്‍ സ്വദേശിനി(22), പേരയം കുമ്പളം സ്വദേശി(43), വിളക്കുടി മഞ്ഞമണ്‍കാല സ്വദേശി(28), വെളിയം കൊട്ടറ സ്വദേശി(40), കടവൂര്‍ മതിലില്‍ സ്വദേശിനി(42), പുന്തലത്താഴം സ്വദേശിനി(74), കൊല്ലം കുരീപ്പുഴ സ്വദേശിനി(29), അഞ്ചാലുംമൂട് മുരുന്തല്‍ സ്വദേശി(27), അഞ്ചാലുംമൂട് മുരുന്തല്‍ സ്വദേശിനി (39), തഴവ മണപ്പളളി സ്വദേശി(40).

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.