കൊല്ലം: സൗദിയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പത്തനാപുരം ശാലോംപുരം സ്വദേശി ബാബു കോശിയാണ് മരിച്ചത്. ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
കൊവിഡ് ബാധിച്ച് കൊല്ലം സ്വദേശി സൗദിയിൽ മരിച്ചു - കൊല്ലം സ്വദേശി മരിച്ചു
പത്തനാപുരം ശാലോംപുരം സ്വദേശി ബാബു കോശിയാണ് മരിച്ചത്
കൊല്ലം സ്വദേശി