ETV Bharat / state

കൊല്ലത്ത് 569 പേർക്ക് കൂടി കൊവിഡ്; 746 പേർക്ക് രോഗമുക്തി - how may cases in kollam

അഞ്ചു പേരുടെ രോഗ ഉറവിടം വ്യക്തമല്ല

കൊല്ലം  Kollam covid updates  കൊല്ലം കോവിഡ് കണക്ക്  covid cases in kollam on October 20  recoveries  how may cases in kollam  കൊവിഡ് 19
കൊല്ലത്ത് 569 പേർക്ക് കൂടി കൊവിഡ്; 746 പേർക്ക് രോഗമുക്തി
author img

By

Published : Oct 21, 2020, 12:03 AM IST

കൊല്ലം: ജില്ലയിൽ 569 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ടു പേർ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്. ആറ്‌ ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 561 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. അഞ്ചു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അതേസമയം ജില്ലയിൽ 746 പേർ രോഗമുക്തരായി. ജില്ലയിൽ നിലവിൽ 6772 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.