കൊല്ലം: കശ്‌മീരിലുണ്ടായ ബോംബ് സ്ഫോടനത്തിൽ അഞ്ചൽ സ്വദേശിയായ ജവാൻ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം പുലർച്ചെ ജമ്മു കശ്‌മീരിലുണ്ടായ ബോംബ് സ്ഫോടനത്തിലാണ് ഇടയം ആലുംമൂട്ടിൽ കിഴക്കതിൽ വീട്ടിൽ അഭിജിത് (22) കൊല്ലപ്പെട്ടത്. ജമ്മുവിലെ സൈനിക ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലെത്തിക്കും.
കശ്മീരിലുണ്ടായ സ്‌ഫോടനത്തില്‍ മലയാളി ജവാന്‍ കൊല്ലപ്പെട്ടു - Latest Kollam news
ജമ്മുവിലെ സൈനിക ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലെത്തിക്കും
കൊല്ലം: കശ്‌മീരിലുണ്ടായ ബോംബ് സ്ഫോടനത്തിൽ അഞ്ചൽ സ്വദേശിയായ ജവാൻ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം പുലർച്ചെ ജമ്മു കശ്‌മീരിലുണ്ടായ ബോംബ് സ്ഫോടനത്തിലാണ് ഇടയം ആലുംമൂട്ടിൽ കിഴക്കതിൽ വീട്ടിൽ അഭിജിത് (22) കൊല്ലപ്പെട്ടത്. ജമ്മുവിലെ സൈനിക ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലെത്തിക്കും.
കാശ്മീരിലുണ്ടായ ബോംബ് സ്ഫോടനത്തിൽ അഞ്ചൽ ഇടയം സ്വദേശിയായ ആർമി ജവാൻ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.ഇടയം ആലുംമൂട്ടിൽ കിഴക്കതിൽ വീട്ടിൽ അഭിജിത് (22) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം പുലർച്ചെ ജമ്മു കാശ്മീരിലുണ്ടായ ബോംബ് സ്ഫോടനത്തിലാണ് അഭിജിത് കൊല്ലപ്പെട്ടത. ജമ്മുവിലെ മിലിറ്ററി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിള്ള മൃതദേഹം നിയമ നടപടികൾക്ക് ശേഷംപൂർത്തിയായ ശേഷം നാട്ടിലെത്തിക്കും
Conclusion: