ETV Bharat / state

യൂത്ത് കോണ്‍​ഗ്രസിനെതിരെ കെ ബി ​ഗണേഷ് കുമാര്‍ എംഎല്‍എ

author img

By

Published : Jan 18, 2021, 3:07 PM IST

Updated : Jan 18, 2021, 3:51 PM IST

താനും പാര്‍ട്ടിയും യുഡിഎഫ് വിട്ടതിന്‍റെ വൈരാ​ഗ്യം തീര്‍ക്കുകയാണ് കോണ്‍​ഗ്രസെന്ന് എംഎല്‍എ പറഞ്ഞു

KB Ganesh Kumar MLA criticizes Youth Congress  Pathanapuram MLA KB Ganesh Kumar  കെ ബി ​ഗണേശ് കുമാര്‍ എംഎല്‍എ  യൂത്ത് കോണ്‍​ഗ്രസിനെ വിമർശിച്ച് പത്തനാപുരം എംഎഎ
യൂത്ത് കോണ്‍​ഗ്രസിനെ വിമർശിച്ച് കെ ബി ​ഗണേശ് കുമാര്‍ എംഎല്‍എ

കൊല്ലം: യൂത്ത് കോണ്‍​ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങളെ വിമര്‍ശിച്ച്‌ കെ ബി ​ഗണേഷ് കുമാര്‍ എംഎല്‍എ. തനിക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ ജനാധിപത്യത്തിന് നിരക്കാത്തതാണെന്ന് ​ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. താനും പാര്‍ട്ടിയും യുഡിഎഫ് വിട്ടതിന്‍റെ വൈരാ​ഗ്യം തീര്‍ക്കുകയാണ് കോണ്‍​ഗ്രസ്. പ്രവര്‍ത്തകരെ അക്രമത്തിന്‍റെ പാതയില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ കോണ്‍​ഗ്രസ് നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോള്‍ തനിക്കെതിരെ നടക്കുന്ന പ്രതിഷേധവും ആക്രമണങ്ങളും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും ഗണേഷ് കുമാർ ആരോപിച്ചു.

Last Updated : Jan 18, 2021, 3:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.