കൊല്ലം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളെല്ലാം സമ്പൂര്‍ണ ഹൈടെക് പദവിയിലേക്കുയർത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. പുനലൂര്‍ വാളക്കോട് എന്‍എസ്‌വി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ പൊതുവിദ്യാലയങ്ങളും ഹൈടെക് ആകുന്നതോടെ വിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറും. ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി വിദ്യാഭ്യാസ സമ്പ്രദായത്തെ ആധുനികവത്കരിച്ച് വൈജ്ഞാനിക ബോധമുള്ള തലമുറയെ സംഭാവന ചെയ്യുകയാണ് സര്ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ രാജു ചടങ്ങിൽ അധ്യക്ഷനായി.
പൊതു വിദ്യാലയങ്ങൾ ഹൈടെക്കാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി - പൊതു വിദ്യാലയങ്ങൾ ഹൈടക്കാക്കും; പ്രൊഫ. സി രവീന്ദ്രനാഥ്
ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള എല്ലാ പൊതുവിദ്യാലയങ്ങളും ഹൈടെക് ആകുന്നതോടെ വിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറും
കൊല്ലം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളെല്ലാം സമ്പൂര്‍ണ ഹൈടെക് പദവിയിലേക്കുയർത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. പുനലൂര്‍ വാളക്കോട് എന്‍എസ്‌വി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ പൊതുവിദ്യാലയങ്ങളും ഹൈടെക് ആകുന്നതോടെ വിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറും. ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി വിദ്യാഭ്യാസ സമ്പ്രദായത്തെ ആധുനികവത്കരിച്ച് വൈജ്ഞാനിക ബോധമുള്ള തലമുറയെ സംഭാവന ചെയ്യുകയാണ് സര്ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ രാജു ചടങ്ങിൽ അധ്യക്ഷനായി.
സമ്പൂര്‍ണ ഹൈടെക് പദവിയിലേക്ക് - മന്ത്രി സി രവീന്ദ്രനാഥ്Body:
ഫെബ്രുവരി അവസാനത്തോടെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെല്ലാം സമ്പൂര്‍ണ ഹൈടെക് പദവിയിലേക്ക് മാറുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. പുനലൂര്‍, വാളക്കോട് എന്‍ എസ് വി വി എച്ച് എസ് എസിന്റെ പ്ലാറ്റിനം ജൂബിലി അഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള എല്ലാ പൊതുവിദ്യാലയങ്ങളും ഹൈടെക് ആകുന്നതോടെ വിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറും. ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുകയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി വിദ്യാഭ്യാസ സമ്പ്രദായത്തെ ആധുനികവത്കരിച്ച് വൈജ്ഞാനിക ബോധമുള്ള തലമുറയെ സംഭാവന ചെയ്യുകയാണ് സര്ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ രാജു അധ്യക്ഷനായി. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍ എന്ന വ്യത്യാസമില്ലാതെയാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.Conclusion:ഇ. ടി. വി ഭാരത് കൊല്ലം