കൊല്ലം: ലോക്‌ഡൗണിൽ വിൽപന നടത്താൻ വീട്ടിൽ വാറ്റിയെടുത്ത ചാരായവും കോടയും എക്‌സൈസ് സംഘം പിടികൂടി. പ്രതി ഓടി രക്ഷപെട്ടു. അഞ്ചൽ മുക്കൂട്ടിൽ ചരുവിള പുത്തൻ വീട്ടിൽ ജോർജ് കുട്ടി(60)യാണ് രക്ഷപെട്ടത്. അമ്പത് ലിറ്റർ കോടയും നാല് ലിറ്റർ ചാരായവും എക്‌സൈസ് പിടിച്ചെടുത്തു. എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്.
അഞ്ചലിൽ നാല് ലിറ്റർ ചാരായം പിടിച്ചെടുത്തു - ചാരായം പിടിച്ചെടുത്തു
അഞ്ചൽ മുക്കൂട്ടിൽ പുത്തൻ വീട്ടിൽ ജോർജ് കുട്ടി സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു
![അഞ്ചലിൽ നാല് ലിറ്റർ ചാരായം പിടിച്ചെടുത്തു Anjal brandy seized ചാരായം പിടിച്ചെടുത്തു അഞ്ചലിൽ ചാരായം പിടിച്ചെടുത്തു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6673202-thumbnail-3x2-vaatt.jpg?imwidth=3840)
ചാരായം