ETV Bharat / state

നിയന്ത്രണങ്ങൾ ലംഘിച്ച് കൊണ്ടുവന്ന മത്സ്യം പിടികൂടി - മത്സ്യം പിടികൂടി

കൊല്ലം ജില്ലയിൽ മത്സ്യ വ്യപാരത്തിന് നിയന്ത്രണവും മറ്റ് ജില്ലകളിൽ നിന്ന് വിലക്കും ഏർപ്പെടിത്തിയിരുന്നു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു

fish seazed i  fish seazed in kottarakkara  മത്സ്യം പിടികൂടി  കൊട്ടാരക്കര പൊലീസ്
മത്സ്യം
author img

By

Published : Aug 10, 2020, 5:10 PM IST

Updated : Aug 10, 2020, 5:16 PM IST

കൊല്ലം: നിയന്ത്രണങ്ങൾ മറികടന്ന് എത്തിച്ച നാലുലക്ഷം രൂപയുടെ മത്സ്യം പിടികൂടി. മലപ്പുറത്ത് നിന്നും കൊണ്ടുവന്ന മത്സ്യം വാഹന പരിശോധനയ്‌ക്കിടെയാണ് കൊട്ടാരക്കര പൊലീസ് പിടികൂടിയത്. പഴക്കമില്ലാത്ത മത്സ്യമായതിനാൽ മത്സ്യഫെഡിന് കൈമാറി.

കൊല്ലം ജില്ലയിൽ മത്സ്യ വ്യപാരത്തിന് നിയന്ത്രണം ഏർപ്പെടിത്തിയിരുന്നു. പൊന്നാനിയിൽ നിന്നും പാരിപ്പള്ളിയിലേക്ക് കൊട്ടാരക്കര വഴിയാണ് മത്സ്യം കൊണ്ടുപോയിരുന്നത്. സംഭവത്തിൽ കൊട്ടാരക്കര പൊലീസ് കേസെടുത്തു.

Last Updated : Aug 10, 2020, 5:16 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.