ETV Bharat / state

പതിമൂന്നുകാരിയെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റില്‍ - 13-year-old girl raped news

കഴിഞ്ഞ  ദിവസം കുട്ടിയുടെ മാതാവ് പുറത്തു പോയസമയത്ത് മദ്യപിച്ചെത്തിയ പിതാവ് കുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു

കടയ്ക്കല്‍ പീഡനം  പതിമൂന്ന്കാരിക്ക് അച്ഛന്‍റെ പീഡനം  13-year-old girl raped news  father arrested for raping daughter news
പതിമൂന്നുകാരിയെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റില്‍
author img

By

Published : Dec 14, 2019, 4:16 PM IST

കൊല്ലം: കടയ്ക്കലിൽ മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റില്‍. ആറാം ക്ലാസ് വിദ്യാർഥിനിയായ മകളെയാണ് പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ ദിവസം കുട്ടിയുടെ മാതാവ് പുറത്തു പോയ സമയത്ത് മദ്യപിച്ചെത്തിയ പിതാവ് കുട്ടിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. മടങ്ങിയെത്തിയ അമ്മയെ കുട്ടി വിവരം ധരിപ്പിച്ചു.

അമ്മ കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുത്തു. കുട്ടി മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകി. ഇയാൾ പല പ്രാവശ്യം കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. ഇയാൾ മറ്റ് ചില കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. നിലവിൽ കെഎസ്ആർടിസിയിലെ എംപാനൽ ഡ്രൈവറാണിയാൾ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Intro:Body:

കൊല്ലം കടയ്ക്കലിൽ അച്ഛൻ മകളെ പീഡിപ്പിച്ചു .ആറാം ക്ലാസ് വിദ്യാർഥിനിയായ പത്തിമൂന്നുകാരിയായ മകളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്.

കഴിഞ്ഞ  ദിവസം കുട്ടിയുടെ മാതാവ് പുറത്തു പോയസമയത്ത് മദ്യപിച്ചെത്തിയ പിതാവ് കുട്ടിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. മടങ്ങിഎത്തിയ അമ്മയെ കുട്ടി വിവരം ധരിപ്പിച്ചു.അമ്മ കടയ്ക്കൽ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിനെ  തുടർന്ന് പോലീസ് കേസെടുത്തു.കുട്ടി മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകി. ഇയാൾ പല കുറി കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു .പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.ഇയാൾ മറ്റ് ചില കേസുകളിൽ പ്രതിയാണെന്നു പോലീസ് പറഞ്ഞു.നിലവിൽ കെഎസ്ആർടിസിയിലെ എംപാനൽ ഡ്രൈവർ ആണിയാൾ .പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.