ETV Bharat / state

കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയയാള്‍ മരിച്ചു - kollam

ഹൃദയാഘാതമാണ് മരണ കാരണം

കൊല്ലം  കൊവിഡ്  ഹൃദയാഘാതം  covid cured man died in kollam  kollam  covid cured man died
കൊവിഡ് ഭേദമായ ഒരാൾ മരിച്ചു
author img

By

Published : May 4, 2020, 10:53 PM IST

Updated : May 10, 2020, 8:14 PM IST

കൊല്ലം: കൊവിഡ് രോഗമുക്തി നേടിയയാള്‍ മരിച്ചു. കുളത്തൂപ്പുഴ സ്വദേശിയായ പത്മനാഭനാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. 73 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. പുറത്തുവന്ന അവസാന ഫലവും നെഗറ്റീവായിരുന്നു.

Last Updated : May 10, 2020, 8:14 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.