ETV Bharat / state

ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണ് യുവാവ് മരിച്ചു - ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണ് യുവാവ് മരിച്ചു

കാസര്‍കോട് മുള്ളേരിയയിലായിരുന്നു അപകടം. ആദൂര്‍ കുണ്ടാറിലെ സാജിദാണ് മരിച്ചത്.

ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണ് യുവാവ് മരിച്ചു
author img

By

Published : Sep 4, 2019, 6:29 PM IST

കാസർകോട്: മുള്ളേരിയയില്‍ പെട്രോൾ പമ്പിന് സമീപം സംസ്ഥാന പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണ് യുവാവ് മരിച്ചു. ആദൂര്‍ കുണ്ടാറിലെ സാജിദാണ് മരിച്ചത്. സാജിദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സുഹൃത്ത് സഫറുവിന്‍റെ നില ഗുരുതരമാണ്. ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Intro:ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണ് യുവാവ് മരിച്ചു. കാറിനുള്ളില്‍ കുടുങ്ങിയയാളെ പുറത്തെടുത്തത് ഒരു മണിക്കൂറിന് ശേഷം. ഒരാളുടെ നില ഗുരുതരമാണ്.

Body:സംസ്ഥാന പാതയിൽ മുള്ളേരിയ പെട്രോൾ പമ്പിന് സമീപമാണ് അപകടം നടന്നത്. ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ വലിയ കാഞ്ഞിരമരം കടപുഴകി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ
ആദൂര്‍ കുണ്ടാറിലെ സാജിദ് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു.

കൂടെയുണ്ടായിരുന്ന സുഹൃത്ത് സഫറുവിന്റെയും നില ഗുരുതരമാണ്. ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും ആദൂര്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.Conclusion:ഇടിവി ഭാരത്
കാസർകോട്

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.