കാസര്‍കോട്: യുവ ദമ്പതികളെ വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ പാക്യാര കൊത്യംകുന്നിലെ ബാലകൃഷ്‌ണന്‍-മാധവി ദമ്പതികളുടെ മകന്‍ ജിഷാന്ത്(31), ജിഷാന്തിന്‍റെ ഭാര്യയും നെക്രാജെ സ്വദേശിയുമായ ജയ എന്നിവരെയാണ് പരവനടുക്കം നെച്ചിപ്പടുപ്പിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. മേല്‍പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.
യുവ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി - ഉദുമ ആത്മഹത്യ
പരവനടുക്കം നെച്ചിപ്പടുപ്പിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

യുവ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി