ETV Bharat / state

കാട്ടുപന്നിയുടെ കുത്തേറ്റ വയോധികൻ മരിച്ചു - വെള്ളരിക്കുണ്ടില്‍ വന്യമൃഗശല്യം

ബളാൽ അത്തിക്കടവിലെ പൈങ്ങോട്ട് ഷിജുവിന്‍റെ വീട്ടുപറമ്പിൽ വെച്ച് നവംബർ ഒന്നിനാണ് ജോയിക്ക് കാട്ടുപന്നിയുടെ കുത്തേറ്റത്‌.

Wild pig attack Vellarikkund  one death Wild boar Kasaragod  കാട്ടുപന്നിയുടെ കുത്തേറ്റ വയോധികൻ മരിച്ചു  വെള്ളരിക്കുണ്ടില്‍ വന്യമൃഗശല്യം
കാട്ടുപന്നിയുടെ കുത്തേറ്റ വയോധികൻ മരിച്ചു
author img

By

Published : Dec 22, 2021, 12:37 PM IST

കാസർകോട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന വയോധികൻ മരിച്ചു. വെള്ളരിക്കുണ്ട് പാത്തിക്കരയിലെ കൊച്ചുമറ്റം ജോയ് എന്ന കെ.യു ജോൺ (60) ആണ് മരിച്ചത്.

ബളാൽ അത്തിക്കടവിലെ പൈങ്ങോട്ട് ഷിജുവിന്‍റെ വീട്ടുപറമ്പിൽ വെച്ച് നവംബർ ഒന്നിനാണ് ജോയിക്ക് കാട്ടുപന്നിയുടെ കുത്തേറ്റത്‌. ഗുരുതരമായി പരിക്കേറ്റ ജോയി കഴിഞ്ഞ ഒന്നരമാസത്തിലധികമായി മംഗലാപുരത്ത്‌ ചികിത്സയിൽ ആയിരുന്നു. ഭാര്യ: സെലീനാമ്മ, മക്കൾ: ജോബിൻ, ജോമിറ്റ്.

Also Read: 'സാക്ഷരതയിലും സ്ത്രീ ശാക്തീകരണത്തിലും കേരളം ഏറെ മുന്നിൽ' ; ഗുരുവിനെയും വള്ളത്തോളിനെയും ഉദ്ധരിച്ച് രാഷ്ട്രപതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.