കാസര്‍കോട്: വാര്‍ധക്യത്തിലെ ഏകാന്തത പ്രമേയമാക്കിയ 'വെറുതെ' എന്ന ഒറ്റയാള്‍ നാടകം ശ്രദ്ധേയമാകുന്നു. കാസര്‍കോട് രാവണീശ്വരത്തെ സി.പി.ഐ നേതാവ് കെ.വി.കൃഷ്‌ണനാണ് വാര്‍ധക്യത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത പുതുതലമുറയുടെ നേര്‍സാക്ഷ്യത്തെ നാടകമാക്കി അരങ്ങിലെത്തിച്ചത്. ഭാര്യ മരിച്ച ശേഷം രണ്ട് മക്കളെ വളര്‍ത്തി വലുതാക്കിയ കഥാനായകൻ പിന്നീട് ജീവിതത്തില്‍ തനിച്ചായതിന്‍റെ നൊമ്പരം നാടകം പറഞ്ഞുവെക്കുന്നു.
വാര്‍ധക്യത്തിലെ ഏകാന്തത പറഞ്ഞൊരു ഏകാംഗനാടകം - ഏകാംഗനാടകം
കാസര്‍കോട് രാവണീശ്വരത്തെ സി.പി.ഐ നേതാവ് കെ.വി.കൃഷ്‌ണനാണ് വാര്‍ധക്യത്തിലെ ഏകാന്തത പ്രമേയമാക്കിയ 'വെറുതെ' എന്ന ഒറ്റയാള്‍ നാടകം അവതരിപ്പിച്ചത്. രാമകൃഷ്‌ണന്‍ ചാലിങ്കാലിന്റെ രചനയില്‍ പ്രഭാകരന്‍ ചാലിങ്കാലാണ് നാടകത്തിന്‍റെ സംവിധാനം നിര്‍വഹിച്ചത്.
വാര്‍ധക്യത്തിലെ ഏകാന്തതകള്‍ പറഞ്ഞൊരു ഏകാംഗനാടകം
കാസര്‍കോട്: വാര്‍ധക്യത്തിലെ ഏകാന്തത പ്രമേയമാക്കിയ 'വെറുതെ' എന്ന ഒറ്റയാള്‍ നാടകം ശ്രദ്ധേയമാകുന്നു. കാസര്‍കോട് രാവണീശ്വരത്തെ സി.പി.ഐ നേതാവ് കെ.വി.കൃഷ്‌ണനാണ് വാര്‍ധക്യത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത പുതുതലമുറയുടെ നേര്‍സാക്ഷ്യത്തെ നാടകമാക്കി അരങ്ങിലെത്തിച്ചത്. ഭാര്യ മരിച്ച ശേഷം രണ്ട് മക്കളെ വളര്‍ത്തി വലുതാക്കിയ കഥാനായകൻ പിന്നീട് ജീവിതത്തില്‍ തനിച്ചായതിന്‍റെ നൊമ്പരം നാടകം പറഞ്ഞുവെക്കുന്നു.
Intro:വാര്‍ധക്യത്തിന്റെ ഏകാന്തതകള്‍ പ്രമേയമാക്കിയ ഒറ്റയാള്‍ നാടകം ശ്രദ്ധേയമായി. വെറുതെ എന്ന നാടകവുമായി കാസര്‍കോട് രാവണീശ്വരത്തെ സിപിഐ നേതാവ് കെ.വി.കൃഷ്ണനാണ് അരങ്ങിലെത്തിയത് .
Body:വാര്‍ധക്യത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത പുതുതലമുറയുടെ നേര്‍സാക്ഷ്യമാണ് കൃഷ്ണന്‍ നാടകത്തിലൂടെ കാണികളിലേക്ക് പകര്‍ന്നു കൊടുക്കുന്നത്. ഭാര്യ മരിച്ചിട്ടും പതറാതെ രണ്ട് മക്കളെ വളര്‍ത്തി വലുതാക്കിയിട്ടും തനിച്ചായതിന്റെ നൊമ്പരം നാടകം പറഞ്ഞുവെക്കുന്നു.
ഹോള്‍ഡ്
വ്യക്തിബന്ധങ്ങളുടെ ഇഴയടുപ്പവും കുടുംബ ബന്ധങ്ങളുടെ പവിത്രതയും സാമൂഹിക ബന്ധങ്ങളുടെ ആവശ്യകതയും നാടകം ചര്‍ച്ച ചെയ്യുന്നു.
സിപിഐ മുന്‍ ജില്ലാ സെക്രട്ടറിയും എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.വി.കൃഷ്ണനാണ് രാഷ്ട്രീയത്തിനൊപ്പം അഭിനയവും തനിക്ക് വഴങ്ങുമെന്ന് ഏകപാത്ര നാടകാവതരണത്തിലൂടെ തെളിയിച്ചത്.
ബൈറ്റ്-കെ.വി.കൃഷ്ണന്‍
ഒറ്റപ്പെടലില്‍ മനം മടുത്ത് ആത്മഹത്യാ ചെയ്യാനൊരുങ്ങുമ്പോള്‍ മകന്റെ പിന്‍വിളിയില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നിടത്താണ് നാടകത്തിന് തിരശീല വീഴുന്നത്. സഹപ്രവര്ത്തകന്റെ നാടകം കാണാന്‍ മന്ത്രി ഇ.ചന്ദ്രശേഖരനുള്‍പ്പെടെയുള്ള പ്രമുഖര്‍ നാടകം കാണാനെത്തി. രാമകൃഷ്ണന്‍ ചാലിങ്കാലിന്റെ രചനയില്‍ പ്രഭാകരന്‍ ചാലിങ്കാലാണ് നടകത്തിന്റെ സംവിധാനം നിര്‍വഹിച്ചത്.
Conclusion:ഇടിവി ഭാരത്
കാസര്‍കോട്

Last Updated : Oct 16, 2019, 6:13 AM IST