കാസർകോട്: നാടക മത്സരം വീക്ഷിക്കാൻ എത്തിയവർക്ക് ഉച്ച ഭക്ഷണം വിതരണം ചെയ്ത് നാട്ടുകാർ. പ്രധാന വേദിയിൽ നിന്നും കിലോമീറ്റർ അകലെയുള്ള നാടകവേദിക്ക് സമീപമാണ് വെള്ളിക്കോത്തുകാർ സദ്യയൊരുക്കി നൽകിയത്.
വെള്ളിക്കോത്തുക്കാരുടെ സ്നേഹമാണ് ഈ ഭക്ഷണശാലയിൽ വിളമ്പുന്നത്. പായസം അടക്കം 10 വിഭവങ്ങൾ അടങ്ങിയ സ്വാദൂറും സദ്യയാണ് കാണികൾക്കായി നല്‍കുന്നത്. വെള്ളിക്കോത്ത് പി.സ്മാരക ഹയർ സെക്കൻഡറി സ്കൂൾ നാടകവേദിക്ക് സമീപത്താണ് നാട്ടുകാർ സദ്യ വിളമ്പിയത്.
നാടക കാണികൾക്ക് സ്നേഹ സദ്യ വിളമ്പി വെള്ളിക്കോത്തുകാർ
കലോത്സവ സംഘാടക സമിതിയുടെ ഭക്ഷണശാലയായ സബർമതിയിൽ നിന്നും കിലോമീറ്ററുകൾ അകലെയാണ് നാടക മത്സരവേദി. നാടകം കാണാനെത്തുവർക്കും മത്സരാർത്ഥികൾക്കും ബുദ്ധിമുട്ടായതോടെയാണ് സദ്യ നല്‍കാൻ നാട്ടുകാർ തീരുമാനിച്ചത്.
നാടക കാണികൾക്ക് സ്നേഹ സദ്യ വിളമ്പി വെള്ളിക്കോത്തുകാർ
കാസർകോട്: നാടക മത്സരം വീക്ഷിക്കാൻ എത്തിയവർക്ക് ഉച്ച ഭക്ഷണം വിതരണം ചെയ്ത് നാട്ടുകാർ. പ്രധാന വേദിയിൽ നിന്നും കിലോമീറ്റർ അകലെയുള്ള നാടകവേദിക്ക് സമീപമാണ് വെള്ളിക്കോത്തുകാർ സദ്യയൊരുക്കി നൽകിയത്.
വെള്ളിക്കോത്തുക്കാരുടെ സ്നേഹമാണ് ഈ ഭക്ഷണശാലയിൽ വിളമ്പുന്നത്. പായസം അടക്കം 10 വിഭവങ്ങൾ അടങ്ങിയ സ്വാദൂറും സദ്യയാണ് കാണികൾക്കായി നല്‍കുന്നത്. വെള്ളിക്കോത്ത് പി.സ്മാരക ഹയർ സെക്കൻഡറി സ്കൂൾ നാടകവേദിക്ക് സമീപത്താണ് നാട്ടുകാർ സദ്യ വിളമ്പിയത്.
Intro:നാടക മത്സരം വീക്ഷിക്കാൻ എത്തിയവർക്ക് ഉച്ച ഭക്ഷണം വിതരണം ചെയ്ത് നാട്ടുകാർ. പ്രധാന വേദിയിൽ നിന്നും ഇന്നും കിലോമീറ്റർ അപ്പുറത്തുള്ള ഉള്ള നാടകവേദിക്ക് സമീപമാണ് ആണ് വെള്ളിക്കോത്ത്കാർ സദ്യ ഒരുക്കി നൽകിയത്.
Body:വെള്ളിക്കോത്ത് കാരുടെ സ്നേഹമാണ് ഈ ഭക്ഷണശാലയിൽ വിളമ്പുന്നത്. പായസം അടക്കം 10 വിഭവങ്ങൾ അടങ്ങിയ സ്വാദൂറും സദ്യ.
ഹോൾഡ്
വെള്ളിക്കോത്ത് പി സ്മാരക ഹയർ സെക്കൻഡറി സ്കൂൾ നാടകവേദിക്ക് സമീപത്തായാണ് നാട്ടുകാർ സദ്യ വിളമ്പിയത്.
ഹോൾഡ് byte ശിവജി വെള്ളിക്കോത്ത്, സംഘാടകൻ
കലോത്സവ സംഘാടക സമിതിയുടെ ഭക്ഷണശാലയായ സബർമതിയിൽ നിന്നും കിലോമീറ്ററുകൾക് ഇപ്പുറത്താണ് നാടക മത്സരവേദി. മത്സരാര്ഥികൾക്കും അധ്യാപകർക്കും പുരമേ ആയിരക്കണക്കിന് ആളുകലാണ് നാടക മത്സരങ്ങൾക്ക് പ്രേക്ഷകരായി എത്തിയത്. കഴിഞ്ഞ രണ്ടു ദിവസവും ഭക്ഷണം കിട്ടാതെ കാണികൾ വലത്തോട്ട് കൂടിയാണ് സദ്യയൊരുക്കുവാൻ നാട്ടുകാർ കൂട്ടായി തീരുമാനമെടുത്തത്.
byte മാധവൻ മാസ്റ്റർ, സംഘാടകൻ(വെള്ള ഷർട്ട്)
വേദിക്ക് സമീപം തന്നെ ഉച്ചഭക്ഷണം ഒരുക്കിയപ്പോൾ അത് മത്സരാർത്ഥികൾക്കും ഒപ്പം കാണികൾക്കും ആശ്വാസമായി.
വിവിധ ക്ലബുകളും സന്നദ്ധ സംഘടനകളും കുടുംബശ്രീ പ്രവർത്തകരും നാട്ടുകാരുംഒരു മനസ്സോടെ കൈകോർതാണ് ഭക്ഷണ വിതരണം. 5000ലേറെ പേർക്ക് വെള്ളികോത്തെ ഭക്ഷണ ശാലയിൽ സദ്യ നൽകി.
പ്രദീപ് നാരായണൻ
ഇ ടി വി ഭാരത്
കാഞ്ഞങ്ങാട്
Conclusion:

Last Updated : Nov 30, 2019, 9:40 PM IST