ETV Bharat / state

രാജ്മോഹന്‍ ഉണ്ണിത്താന് കാസര്‍കോട് ഊഷ്മള സ്വീകരണം - rajmohan unnithan

രാവിലെ 11.40ന് ചെന്നൈ മെയിലിലാണ് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ കാസർകോട് എത്തിയത്. യുഡിഎഫ് നേതാക്കളും പ്രവർത്തകരും ഹർഷാരവങ്ങളോടെ സ്ഥാനാർഥിയെ സ്വീകരിച്ചു.

രാജ്മോഹന്‍ ഉണ്ണിത്താന് ഊഷ്മള സ്വീകരണം
author img

By

Published : Mar 19, 2019, 6:53 AM IST

കാസർകോട് പാർലമെന്‍റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ കാസർകോട് ജില്ലയിലെത്തി. റെയിൽവേ സ്റ്റേഷനിൽ നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകർ ആവേശകരമായ സ്വീകരണമാണ് നൽകിയത്.

രാവിലെ 11.40ന് ചെന്നൈ മെയിലിലാണ് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ കാസർകോട് എത്തിയത്. യുഡിഎഫ് നേതാക്കളും പ്രവർത്തകരും ഹർഷാരവങ്ങളോടെ സ്ഥാനാർഥിയെ സ്വീകരിച്ചു. തിങ്ങിനിറഞ്ഞ പ്രവർത്തകർക്കിടയിൽ നിന്നും സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ഉണ്ണിത്താൻ റെയിൽവേ സ്റ്റേഷന് പുറത്തേക്ക്. പിന്നീട് ജില്ലയിലെ യുഡിഎഫ് നേതാക്കൾക്കൊപ്പം കാസർഗോഡ് ഡിസിസി ഓഫീസിലേക്ക്. ഗാന്ധിപ്രതിമയിൽ സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താനും യുഡിഎഫ് നേതാക്കളും പുഷ്പാർച്ചന നടത്തി.

രാജ്മോഹന്‍ ഉണ്ണിത്താന് ഊഷ്മള സ്വീകരണം

കാസർഗോഡ് വിജയം സുനിശ്ചിതം എന്നും കൊലപാതക രാഷ്ട്രീയത്തിനെതിരെ കാസർകോട്ടെ ജനങ്ങൾ വിധിയെഴുതും എന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. അൽപസമയം നേതാക്കൾക്കൊപ്പം ചെലവഴിച്ചശേഷം സ്ഥാനാർഥി പ്രചരണ പരിപാടി കൾക്കായി പുറത്തേക്ക്

Intro:കാസർകോട് പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ ജില്ലയിലെത്തി. റെയിൽവേ സ്റ്റേഷനിൽ നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകർ ആവേശകരമായ സ്വീകരണമാണ് നൽകിയത്.

Body:രാവിലെ 11 40 ചെന്നൈ മെയിലിലാണ് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ കാസർകോട് എത്തിയത്. യുഡിഎഫ് നേതാക്കളും പ്രവർത്തകരും ഹർഷാരവങ്ങളോടെ സ്ഥാനാർഥിയെ സ്വീകരിച്ചു
ഹോൾഡ് സ്വീകരണം
തിങ്ങിനിറഞ്ഞ പ്രവർത്തകർക്കിടയിൽ നിന്നും സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ഉണ്ണിത്താൻ റെയിൽവേ സ്റ്റേഷന് പുറത്തേക്ക്. പിന്നീട് ജില്ലയിലെ യുഡിഎഫ് നേതാക്കൾക്കൊപ്പം കാസർഗോഡ് ഡിസിസി ഓഫീസിലേക്ക്. ഗാന്ധിപ്രതിമയിൽ സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താനും യുഡിഎഫ് നേതാക്കളും പുഷ്പാർച്ചന നടത്തി.
ഹോൾഡ് പുഷ്പാർച്ചന വിഷ്വൽസ്

കാസർഗോഡ് വിജയം സുനിശ്ചിതം എന്നും കൊലപാതക രാഷ്ട്രീയത്തിനെതിരെ കാസർകോട്ടെ ജനങ്ങൾ വിധിയെഴുതും എന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

byte

അൽപസമയം നേതാക്കൾക്കൊപ്പം ചെലവഴിച്ചശേഷം സ്ഥാനാർഥി പ്രചരണ പരിപാടി കൾക്കായി പുറത്തേക്ക.

Conclusion:ഇടിവി ഭാരത് കാസർഗോഡ്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.